സ്വദേശാഭിമാനി പത്രം 1905-ല്‍ ആരംഭിച്ചത്:
പട്ടികജാതി-പട്ടിക വര്ഗക്കാര്ക്കായിട്ടുള്ള ദേശീയ കമ്മിഷനെ, ദേശീയ പട്ടികജാതി കമ്മിഷനും ദേശീയ പട്ടിക വര്‍ഗ കമ്മിഷനും ആയി രണ്ടായി വിഭജിച്ച ഭരണ ഘടനാ ഭേദഗതി:
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം:
ഇന്ത്യയില്‍ സംസ്ഥാന നിയമ നിര്‍മാണസഭയുടെ ഉപരിസഭയിലെ അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷമാണ്?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ തുരങ്കം:
ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത്:
ലോക്സഭയുടെ മുന്‍ഗാമി എന്ന റിയപ്പെടുന്നത്:
കേരളത്തില്‍ എവിടെയാണ് പാപനാശം ബീച്ച്?
ഏത് നിയമപ്രകാരമാണ് ബര്‍മയെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തിയത്?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം:
യുക്തി ഭദ്രതയെക്കാള്‍ ഭാവനാ വിലാസത്തിന് പ്രാധാന്യം കൊടുക്കുന്ന സാഹിത്യ രചനാ രീതിക്ക് പറയുന്ന പേരെന്ത്?
ആനവാരി രാമന് നായരും പൊന്‍കുരുശ് തോമയും ആരുടെ സൃഷ്ടിയാണ്?
ദൈവ വിശ്വാസികള്‍ക്കൊരു സമ്മാനം എന്ന ഗ്രന്ഥം ആരുടെ രചനയാണ്?
വില്യം സിഡ്നി പോര്‍ട്ടറുടെ തൂലികാ നാമം?
കാളക്കച്ചവടക്കാരുടെ പകയുടേയും മല്‍സരത്തിന്റേയും കഥ പറയുന്ന മലയാള നോവലേത്?
മയമുനിയെഴുതിയ വിഖ്യാത ഗ്രന്ഥമായ മയമതത്തില്‍ പ്രതിപാദിക്കുന്നതെന്ത്?
ആരുടെ നോവലിലാണ് വെസക്സ് എന്ന സാങ്കല്‍പ്പിക ലോകം സൃഷ്ടിക്കപ്പെട്ടത്?
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആദ്യം ലഭിച്ചതാര്‍ക്ക്?
ലോകത്തിലെ ആദ്യലിപി?
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എന്റെ കേരളം ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ്. ആരാണ് കര്‍ത്താവ്?
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
കനിഷ്ഠന് എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
രാമായണ കഥയില്‍ സുഗ്രീവന്റെ ഭാര്യയുടെ പേരെന്ത്?
മാടവനപ്പറമ്പിലെ ചിത- വയലാറിന്റെ ഈ പ്രസിദ്ധ കവിത ഒരു പ്രമുഖ നിരുപകനുമായി ബന്ധപ്പെട്ടതാണ്. ആരാണത്?
ജ്ഞാനമഗ്ദലന എന്ന കൃതിയുടെ കര്‍ത്താവാര്?