ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത് ആരായിരുന്നു ?
ചന്ദ്രഗുപ്തമൗര്യനു രാജ്യതന്ത്രത്തിൽ പരിശീലനം നല്കിയത് ആരാണ്?
ഹാരപ്പ,മോഹൻജദാരോ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ.
ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയത്
ഡൽഹിയിലെ ചുവപ്പുകോട്ട നിർമ്മിച്ചത്
'ജയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യത്തിന്റെ ശില്പി .
പല്ലവരാജാക്കന്മാരുടെ രാജധാനി ഏത് ?
താജ്മഹൽ നിർമ്മിച്ചത് ഏതു നൂറ്റാണ്ടിലാകുന്നു?
കൃഷ്ണദേവരായന്റെ ഭരണകാലം ഏത്?
ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ (1526) ബാബർ ആരെ തോൽപ്പിച്ചു?
ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിയ വർഷം ഏത് ?
ജഹാംഗീർ ചക്രവർത്തിയുടെ സദസ്സിലെ ബ്രിട്ടീഷ് അംബാസഡർ ആരായിരുന്നു ?
ഹർഷവർധനന്റെ തലസ്ഥാനമായ നഗരം ഏത്?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?
ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയത് ആര് ?