ഒരു മാസം 17-כ൦ തീയതി ഞായറാഴ്ചയാണ്. എങ്കിൽ ആ മാസം 5-כ൦ തവണ വരാൻ സാധ്യതയുള്ളത് ഏതാഴ്ചയാണ്
ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന, 11 രൂപയ്ക്കാണ് വിറ്റത് ലാഭശതമാനം എത്ര ?
X ന്റെ 90% Y, Y യുടെ 80% Z അയാൽ X ന്റെ എത്ര ശതമാനം ആണ് Z ?
4 n =1024 അയാൽ 4 n -2 എത്ര
ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ചു 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിൻറെ വേഗത എത്ര വർദ്ധിപ്പിക്കണം
പെൻസിലിൻറെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിൻറെ വില എന്ത്
50 പെൻസിലിൻറെ വില = 24 × 50/15=80
18 ആളുകൾ 36 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും
വേണ്ട ദിവസങ്ങൾ = 18 × 36/12= 54 ദിവസം
ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി. മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരമെത്ര
പുറപ്പെട്ട സ്ഥലത്തു നിന്നുള്ള ദൂരം = √42+32= √16+9= √25= 5 കി.മീ
കണ്ടുപിടിക്കുക 10 ÷ 2 × 5 + 5 =
10 ÷ 2 ×5 + 5 = 5 × 5 + 5 = 25 + 5 = 30
3×3-3÷3×3÷3-3 എത്ര
3×3-3÷3×3÷3-3
= 9-1×1-3=9-1-3=5
1/2+1/4+1/8+1/16+1/32+1/64+1/128+x = 1 എങ്കിൽ x ൻറെ വിലയെത്ര
64+32+16+8+4+2+1÷128+x=1
127/128+x=1 ⟹ x = 1 -127/128=1/128
0.000312/0.13×0.2 എത്ര
0.000312/0.13×0.2 = 0.312/13×2 = 0.012
2000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത്
10% വില വർദ്ധിക്കുമ്പോൾ,
വില = 2000+2000×10/100=2000+200=2200
10% വില കുറയ്ക്കുമ്പോൾ , വില = 2200-2200×10/100 = 2200-220=1980
ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കും. 6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം
12 അടിക്കാൻ 22 S 11 ഇടവേളക്ക് 22 S 1 ഇടവേള = 2 S 6 അടിക്കാൻ 5 ഇടവേള ஃ 5 × 2 = 10 S
ഒരു ക്ലാസ്സിൽ അനന്തുവിൻറെ റാങ്ക് മുൻപിൽ നിന്നും 17-כമതും പുറകിൽ നിന്ന് 28-כമതുമാണ്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണമെത്ര