300 -നും 500 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന എത്ര സംഖ്യകളുണ്ട്
60 / (12 +3 *6 -20 /2 )-ന്റെ വില എത്ര ?
ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ടു ദിവസം. B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറു ദിവസം എന്നിങ്ങനെ വേണം. അതേയ് ജോലി ഇവർ മൂന്നുപേരും കൂടെ ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും ?
50 - 60 ÷ 5(8-2) =
ഒരു സംഖ്യയുടെ 4 മടങ്ങിനേക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനേക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത്
ഒരു സംഖ്യയിൽ നിന്നും 1/2 കുറച്ചു കിട്ടിയതിനെ 1/ 2 കൊണ്ട് ഗുണിച്ചപ്പോൾ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത്
30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിൻറെ വയസ്സെത്ര
30 ആളുകളുടെ ആകെ വയസ്സ് = 31× 10= 300
31 ആളുകളുടെ ആകെ വയസ്സ്= 31×11= 341
പുതിയ ആളിൻറെ വയസ്സ് = 341- 300= 41
45×(43)2 എത്ര
45×(43)2 = 45×46= 411
A : B = 2 : 3 B : C = 4 : 5 ആയാൽ A : B : C എത്ര
A:B= 2:3 = 8:12
B:C= 4:5 = 12:15
..A:B:C = 8: 12: 15
a×a/8×a/27 = 1 ആയാൽ a =?
A3 = 8×27= 216
A= 6
42.03+1.07+2.5+6.432=
2n= 256 ആയാൽ 2n+2 എത്ര
2n = 256, 2n+2 = 2n × 22
= 256 × 22 = 256×4 = 1024
8 സംഖ്യകളുടെ ശരാശരി a, 14 എന്ന സംഖ്യ 30 ആക്കിയാൽ ശരാശരി എത്ര
a+2
8 സംഖ്യകളുടെ ശരാശരി a. തുക = 8 a 14 എന്ന സംഖ്യ 30 ആക്കിയാൽ തുക = 8a+16
∴ ശരാശരി = 8a+16/8 = a+2
x+2/x ൻറെയും x-2/x ൻറെയും ശരാശരി എത്ര
10, 25, 46, 73, 106, ------------ ശ്രേണിയിലെ അടുത്ത പദം ഏത്