ദേശിയ പട്ടിക ജാതി കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ?
ഘന വ്യവസായ മേഖലയുടെ പുരോഗതിക്കു ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി
അവസാനമായി ശ്രേഷ്ട്ടപദവിയിലെത്തിയ ഇന്ത്യൻ ഭാഷ
ഇൻഡ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്
ഏതു വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്
പ്രപഞ്ചത്തിലെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്
സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
1956-ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്
തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപെടാത്തത് ഏത്
എത്രാം പഞ്ചവത്സരപദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്
കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതി ചെയ്തിരുന്നത്
1977 ൽ ഗ്രീൻബെൽറ്റ് മൂവ്മെൻറ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്
സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് ൽ യു.എൻ. അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന :
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം :