കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷ ആരായിരുന്നു
റഷ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ
ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്
'കാനിൻ ഫമിലിയാരിസ്' ഏത്ജീവിയുടെ ശാസ്ത്രീയ നാമമാണ്.
തണ്ണീർമുക്ക൦ ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമിച്ചിരിക്കുന്നത്
'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്
കാർഷിക മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത്
അദ്വൈതദർശനം എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്
ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം
ഉത്തരറയിൽവേയുടെ ആസ്ഥാനം എവിടെയാണ്
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നത്
പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
'പോവെർട്ടി ആൻറ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ :