അടുത്ത സംഖ്യ ഏതു ?
64,49,36,25,
ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു .എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എത്ര അകലെയാണ് ?
MAT 13120 ആയാൽ SAT എത്ര ?
5 × 6 =103, 7 × 8 = 144 , 8 × 10 = 165 ആയാൽ 9 × 4 എത്ര
സ്കേറ്റിങ് : ഐസ് : : റോവിങ് : ..............
രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13-᧑മതും പിന്നിൽ നിന്ന് 8-᧑മതും ആണ്. ആ വരിയിൽ ആകെ എത്ര പേരുണ്ട്
അകെ ആളുകൾ = (13+8-1) = 21-1= 20
അനുവിൻറെ ഇപ്പോഴത്തെ വയസ് 3 വർഷത്തിനു ശേഷമുള്ള വയസിൻറെയും 3 വർഷത്തിന് മുൻപുള്ള വയസിൻറെയും വിത്യാസത്തിൻറെ 3 മടങ്ങാണ്. അനുവിൻറെ ഇപ്പോഴത്തെ വയസ് എത്ര
18 നോട് 3 കൂട്ടിയാൽ 21
18 ൽ നിന്ന് 3 കുറച്ചാൽ 15
ഇവയുടെ വിത്യാസം = 21 - 15 = 6
…3×6= 18 (3 മടങ്ങ്)
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറെയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്നു കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ് എത്ര
40 കുട്ടികളുടെ അകെ വയസ്സ് = 40×114=560
ടീച്ചർ ഉൾപ്പെടെ വയസിൻറെ തുക =41×15=615
ടീച്ചറുടെ വയസ്=615-560=55
സമാനബന്ധം കാണുക. Tomorrow:Yesterday::Saturday:
വേറിട്ടത് ഏത്
ഒരു ചടങ്ങിൽ വച്ച് രണ്ടു വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ്ക്ക് ഹാൻഡ്സ് ഉണ്ടാകും
ഒരു ടീമിലെ 6 പേർ ഓരോരുത്തരും മറ്റു ടീമിലെ 6 പേരുമായി ഷേക്ക് ഹാൻഡ് ചെയ്താൽ ഓരോരുത്തരും 6 ഷേക്ക് ഹാൻഡ് വീതം ചെയ്യണം ஃ 6×6 = 36
ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്
സമാനബന്ധം കണ്ടെത്തുക :
Rectangle : Square : : Ellipse : -------------
രണ്ട് സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യളുടെ ഗുണനഫലവും തുല്യം. അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്
രാജുവിന് ഒരു തോട്ടം കിളക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ചു ജോലി തുടങ്ങിയെങ്കിലും കുറച്ചു സമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. അകെ 15 മിനിറ്റു കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ചു ജോലി ചെയ്തു