January-യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER -നെ എങ്ങനെ മാറ്റി എഴുതാം ?
1
4 9
16 25 36
__ __ __
ഇ സംഖ്യ പിരമിഡിലെ ഏഴാം വരിയിലെ ആദ്യ സംഖ്യ ഏത് ?
2,4,8,16 ഒറ്റയാൻ ആര് ?
അടുത്തത് ഏത് ZA, YB, XC,________
അടുത്ത സംഖ്യ ഏത്
4, 25, 64, ____
2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്ക് ആകെക്കൂടി എത്ര ദിവസങ്ങളുണ്ട്
2012 January = 31
2012 February = 29
(2012 leap year)
2012 March = 31
ആകെ = 91
സംഖ്യാ ശ്രേണിയിലെ അടുത്ത പദമെന്ത്
7, 12, 19,...........
7+5=12+7=19+9=28
5,9,4,8,3,7…………… എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
രണ്ടു സംഖ്യാശ്രേണികളായി പരിഗണിച്ചാൽ
9-1=8-1=7, 5-1=4-1=3-1=2
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച
ഒക്ടോബർ 1 തിങ്കൾ ആണെങ്കിൽ
ഒക്ടോബർ 29 തിങ്കൾ ആയിരിക്കും.
30 ചൊവ്വ, 31 ബുധൻ.
..നവംബർ 1 വ്യാഴം
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
2,7,3,26,4,………………..
2,23 – 1, 3, 33-1,4, 43-a = 63
TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിൻറെ കോഡ് എന്ത്
T = 20,E=5,A=1 എന്നിങ്ങനെ S=19
T=20,U=21,D=4,E=5,N=14,T=20
1, 2 1/4, 4, 6 1/4 ......... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
സംഖ്യകളുടെ വ്യത്യാസം 1 1/4, 1 3/4, 2 1/4, 2 3/4
1 മുതൽ 50 വരെയുള്ള എണ്ണൽസംഖ്യകളുടെ തുക എത്ര
A, B യുടെ മകളാണ്. B, C യുടെ അമ്മയും D,C യുടെ സഹോദരനും എങ്കിൽ D യ്ക്ക് Aഅച്ഛൻ യുമായുള്ള ബന്ധം എന്ത്
കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം. എങ്കിൽ GAURD നെ എങ്ങനെയെഴുതാം