SHAME എന്നത് 97681 എന്നും ROAD എന്നത് 2165 എന്നും കോഡ് ചെയ്താൽ അതേ ഭഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം ?
65872 - 4117 - 3218 = ?+16218
ലീന മണിക്കൂറിൽ 40km വേഗത്തിൽ കിഴകൊട്ടും ഇന്ദു മണിക്കൂറിൽ 30km വേഗത്തിൽ വടകൊട്ടും ഒരു സ്ഥലത്ത് നിന്ന് രാവിലെ 8 മണിക്ക് കാർ ഓടിച്ചു പോയി. രണ്ടു മണിക്കൂർ കഴിഞ്ഞു അവർ തമിലുള്ള ഏറ്റവും ചുരിങ്ങിയ അകലം എത്രയയിരികും ?
തിയ്യതി : കലണ്ടർ ; സമയം :________________
ഒരു സംഖ്യയുടെ 66 2/3 % 96 ആയാൽ അതിന്റെ 25% എത്ര ?
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ് 27 ആണ്.പുതുതായി 2 ആളുകള കൂടെ ചേർന്നതോടെ ശരാശരിയിൽ ഒരു വര്‍ഷത്തിന്റെ വർദ്ധനവുണ്ടായി.പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ് എത്ര ?
0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്നസംഖ്യാരൂപം എതാണ് ?
മണിക്കൂറിൽ 75 കി മി വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളം ഉള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും ?
ഒരു സാധനം 1,980 രൂപക്ക് വിറ്റപ്പോൾ 10% നഷ്ട്ടം ഉണ്ടായാൽ അതിന്റെ യഥാർത്ഥ വില എന്ത് ?
12,000 രൂപക്ക് 12% സാധാരണ പലിശ നിരക്കിൽ 3 വർഷത്തെ പലിശ എത്ര ?
18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണം എങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം ?
3^x - 729 ആയാൽ x വിലയെന്ത് ?
ഒരു ചതുരത്തിന്റെ നീളം 10% ഉം വീതി 20% ഉം വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും ?
രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടിയെങ്കിൽ എത്ര രൂപ ആണ് വീതിച്ചത് ?
0.7+0.77+0.777+0.7777 ന്റെ തുക എത്ര ?