'പാർസെക്' എന്നത് എത്ര പ്രകാശ വർഷം ആണ് ?
1/3 ഏത് ദശാംശ സംഖ്യയുടെ ഭിന്നക രൂപമാണ് ?
ഒരു മത്സര പരീക്ഷയിൽ 400 ആളുകളിൽ 300 പേർ ജയിച്ചാൽ വിജയശതമാനം എത്ര ?
5,10,15,20,x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x-ന്റെ വിലയെത്ര?
[2p]2 =2 20 ആയാൽ P- യുടെ വില ആകാവുന്നത് ഏത് ?
-100, -96, -92 ....... തുടങ്ങിയ സമാന്ദര ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?