Make castle in the air എന്നതിനു സമാനമായി ഭാഷയിലുള്ള ശൈലി ?
A serious problem that has started to plague us recently is the changing value system in our society.ഇതിന്റെ തർജ്ജമ
The dispute among the countries are not solved-ഇതിന്റെ തർജ്ജമ
സംഘടനം എന്ന പദത്തിന്റെ വിപരീതം
ശരിയായ വാക്യം തെരഞ്ഞെടുക്കുക
വാക്യത്തിൽ പ്രയോഗിക്കുക -' ഘടദീപം'
'വിഷമിക്കുക' എന്ന അർത്ഥത്തിൽ പറയുന്ന പഴഞ്ചൊല്ലേത്?
വാക്യശുദ്ധി വരുത്തുക.
ഞാൻ എന്റെ ആത്മനിഷ്ഠമായ കാര്യങ്ങൾ സ്വയം മാത്രമേ ചെയ്യാറുള്ളു.
താഴെപ്പറയുന്ന കൃതികളിൽ സി.വി.രാമൻപിള്ള എഴുതിയ നോവലേത്?
എണ്+നൂറ് =എണ്ണൂറ് എന്നാകുന്നത് ഏത് സന്ധിനിയമ പ്രകാരമാണ് ?
രണ്ടു വാക്കുകളുടെയും അർത്ഥവ്യത്യാസം വ്യക്തമാക്കും വിധം മലയാളത്തിലാക്കുക.
decease-disease
താഴെ കൊടുത്തിട്ടുള്ള വാക്കുകളിൽ ഒരെണ്ണം തെറ്റാണ്.ഏതാണ് ആ വാക്ക് ?
താഴെപ്പറയുന്നവയിൽ ഒന്ന് ചതുർവിധാഭിനയത്തിൽ പെടുന്നു.ഏതാണത്?
'Secularism 'എന്ന വാക്കിന് ഉചിതമായ മലയാള പദം ഏത്
മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുക:
"My uniform experience has convinced me that there is no other God than Truth"