Home Practice Tests Malayalam Practice Tests Malayalam Quiz - Question & Answers Set - 5
15 Questions
Time Left -

Malayalam Quiz - Question & Answers Set - 5

  • Question 15 :
  • ശരിയായ വാക്യമേത്?

  • Aഇത്രയും ഹൃദ്യമായ ഒരനുഭവം മുന്‍പുണ്ടായിട്ടില്ല
  • Bഅന്നത്തെ ആസ്വാദ്യകരമായ അനുഭൂതിയുടെ സ്മരണ ഇന്നും മായാതെ നില്‍ക്കുന്നു
  • Cഇത്രയ്ക്കു സമാനമായ ഒരു കാര്യം ഈയിടെയോന്നുമുണ്ടായിട്ടില്ല
  • Dകുട്ടികള്‍ അന്യോന്യം തമ്മില്‍ത്തല്ലുന്നത് നല്ലതല്ല