ദീപാളി കുളിക്കുക എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത്
വടികൊണ്ടടിച്ചു ഇതില്‍ - 'കൊണ്ട്' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത്
The driver was called to account for the accidenet- എന്നതിന്റെ ശരിയായ തര്‍ജ്ജമ ഏത്?
The leader was able to line up his party members: - എന്നതിന്റെ ശരിയായ തര്‍ജ്ജമ ഏത്?
A child means all the world to its mother എന്നതിന്റെ ശരിയായ തര്‍ജ്ജമ ഏത്?
മലയാള വാക്യങ്ങളുടെ പദക്രമം:
ശരിയായ രൂപമെത്?
ശരിയായ രൂപം ഏത്?
'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില്‍ പെടുന്നു?
'ഈരേഴ്' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില്‍ പെടുന്നു?
ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക.
തെറ്റായ വാക്യം ഏത്?
ശരിയായ വാക്യം ഏത്?
താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങളിൽ ഉള്ള ഇംഗ്ലീഷ് വാക്യങ്ങളുടെ ശരിയായ തർജ്ജമ തിരെഞെടുക്കുക
He decided to have a go at filim making