അഞ്ചു കുട്ടികൾ A,B,C,D,E ഒരു ബെഞ്ചിൽ ഇരിക്കുന്നു .A, B യുടെ ഇടത്തും C യുടെ വലത്തുമാണ്.D, B യുടെ വലത്തുംഎന്നാൽ E യുടെ ഇടത്തുമാണ്.മധ്യത്തിൽ ഇരിക്കുന്നതാരാണ്?
64 ചെറിയ ക്യുബുകൾ അടുക്കി വലിയ ക്യുബാക്കി വെച്ചിരിക്കുന്നു .വലിയ ക്യുബിന്റെ ആറ് വശവും പെയിന്റ് അടിക്കുന്നു ഒട്ടും പെയിന്റ് ആകാത്ത ക്യുബുകളുടെ എണ്ണം എത്ര ?
P,Q വിന്റെ സഹോദരനാണ്. R, P യുടെ സഹോദരിയാണ്. S, R ന്റെ പുത്രനാണ്. P യ്ക്ക് S നോടുള്ള ബന്ധം
ഒരു ക്ലാസ്സിലെ 45 കുട്ടികളെ ഒരു വരിയിൽ ക്രമപ്പെടുത്തി നിറുത്തിയപ്പോൾ രാമു ഇടത്ത് നിന്നും പത്തൊമ്പതാമതും ബാലു വലത്തു നിന്നും മുപ്പത്തൊന്നാമതുമാണ് .അവരുടെ ഇടയ്ക്കുള്ള കുട്ടികളുടെ എണ്ണം എത്ര ?
ഒളിമ്പിക് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ് ?
താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങളിൽ വിട്ടു പോയ ഭാഗത്തിന് യോഗിച്ച പദം കൊടുത്തിരിക്കുന്നവയിൽ നിന്ന് തെരഞ്ഞെടുക്കുക
13,17,19,23,25 .......
1,5,13,25,41 ......
3,6,9,18,27,54 .......
താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ ജോടി പദങ്ങൾക്കുള്ള ബന്ധം പോലെ മൂന്നാമത്തെ പദത്തിനു യോജിക്കുന്ന പദം തിരഞ്ഞെടുത്തെഴുതുക:
കസേര :തടി : :പാവാട : ............
യുദ്ധം :പട്ടാളക്കാരൻ : : നാടകം : ............
ഇന്ത്യാ ചരിത്രത്തിലെ മറക്കാൻ പാടില്ലാത്ത ദിവസമാണ് ജനുവരി 30,എന്തു കൊണ്ട് ?
980 നെ ഏറ്റവും ചെറിയ ഏതു ചെറിയ സംഖ്യകൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ വർഗമാകും?
ലഘുകരിക്കുക
7.83x7.83+7.83x4.34+2.17x2.17=
താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ അഞ്ചു പദങ്ങൾ തന്നിട്ടുണ്ട്.അതിൽ ഒന്ന് മറ്റൊന്നിന്നോട് യോജിക്കാതെ മാറി നില്ക്കുന്നു.ആ പദം കണ്ടു പിടിക്കുക ?
ഓറഞ്ച് :ആപ്പിൾ :കാരറ്റ് :മുന്തിരിങ്ങ :നാരങ്ങ :
ഏണിപ്പടികൾ:കയർ:രണ്ടിടങ്ങഴി :ചെമ്മീൻ :ബാല്യകാലസഖി :
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ജോടി നമ്പറുകളാണ് ഒരു പോലെയുള്ളത്?
1. 638594 - 638594
2. 735227 - 732527
3. 454634 - 456434
4. 948372 - 948372
5. 936849 - 938694
6. 7322772 - 737227
7. 497117 - 497171
8. 475949 - 474959
9. 984214 - 984214
10. 343727 - 433727
'BRIDGE' എന്ന പദം ഒരു പ്രതേക രീതിയിൽ 'CSJCFD' എന്നെഴുതിയിരിക്കുന്നു .ഇതേ രീതിയിൽ 'PERSON' എന്ന പദം എങ്ങനെ എഴുതാം ?
ഒരു കൂട്ടം ആളുകളിൽ P,Q,R എന്നിവർ പഠിച്ചവരാണ് P,R,S ഇവർ പ്രയത്നശീലരാണ്.R,S,T ഇവർ ജോലിയുള്ളവരാണ്.P,Q,S,T ഇവർ പണക്കാരായാൽ ഇവരിൽ പഠിച്ചവരും പ്രയത്നശീലരും പണക്കാരും എന്നാൽ ജോലിയില്ലാത്തവരും ആരാണ് ?