ഒരു സംഖ്യയുടെ 55% 110 ആയാൽ സംഖ്യ എത്ര ?
സംഖ്യ 'x' എന്ന് സങ്കൽപ്പിക്കാം. 'x' ഇന്റെ 55% =110
X x (55/100)=110; X=110x(100/55)=200
മറ്റുള്ളവയുമായി യോജിക്കാത്ത പദം ഏത്?
വായു ഗ്യാസ് ഇന്റെ മിശ്രിതം ആണ്
വിട്ടു പോയ അക്കം പൂരിപ്പിക്കുക:
5, 7, 11, 13, ........
5, 7, 11, 13 ഇവയെല്ലാം തുടർച്ചയായുള്ള അഭാജ്യ സംഖ്യകളാണ്. ഈ ഗ്രൂപ്പിലെ അടുത്ത അഭാജ്യസംഖ്യ 17 ആണ്.
12 മണി 5 മിനിട്ട് സമയം കാണിക്കുമ്പോൾ ക്ലോക്കിന്റെ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
1725:2636: :3749:?
വിട്ടു പോയ അക്ഷരങ്ങൾ പൂരിപ്പിക്കുക :
ARCSETG-
16 ആളുകൾ ഒരു ജോലി 25 ദിവസം കൊണ്ട് തീർക്കുമെങ്കിൽ 20 ആളുകൾ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?
ഏറ്റവും ചെറിയ സംഖ്യ ഏതു?
ശ്യാം ജനിച്ചത് ആഗസ്റ്റ് 11 നാണ്. മോഹൻ ശ്യാമിനെക്കാൾ 11 ദിവസം മൂത്തതാണ്.ഈ വർഷം സ്വാതന്ത്ര്യദിനം തിങ്കളാഴ്ചയായിരുന്നു. മോഹന്റെ ജന്മദിനം ഏതു ദിവസം?
ഒരു ടാങ്കിന്റെ നിർഗമന കുഴൽ (inlet tap) തുറന്നാൽ 2 മണികൂർ കൊണ്ട് നിറയും .ബഹിർഗമന കുഴൽ(outlet tap) തുറന്നാൽ 3 മണികൂർ കൊണ്ട് ഒഴിയും .രണ്ടു കുഴലുകളും കൂടി തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും ?
താഴെ കൊടുത്ത വാക്കുകളുടെ പരസ്പരബന്ദം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടു പിടിക്കുക.
ഭൂമി ,സൂര്യൻ ,വ്യാഴം
2 അടിസ്ഥാനമായിട്ടുള്ള സംഖ്യാരീതിയിൽ 9 എങ്ങനെ എഴുതും?
JOEJB=INDIA:BSNZ=?
10 പേനയുടെ വാങ്ങിയ വില ,9 പേനയുടെ വിറ്റ വിലയ്ക്കു തുല്യമെങ്കിൽ ലാഭം എത്ര ?
വിട്ടു പോയ അക്കം ഏത്?
16, 13, 17, 12, 18, 11, ...........
വിട്ടു പോയ സ്ഥാനം പൂരിപ്പിക്കുക
ഇന്ധനം :അഗ്നി : --------- : -----------
3*5=34;6*4=52; എങ്കിൽ 8*3=73; 9*10=?
30 km/ hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം 2 sq.km .വിസ്തീർണമുള്ള ദീർഘചതുരാകൃതിയിലുള്ള ഒരു സ്ഥലം ചുറ്റി സഞ്ചരിക്കുവാൻ 12 മിനിറ്റ് എടുത്തു .നീളവും വീതിയും തമ്മിലുള്ള വ്യത്യാസം എത്ര ?
വിട്ടു പോയ സ്ഥാനം പൂരിപ്പിക്കുക :
LOR, MPS, NQT, --------
21 : 144 : : 31 : ?