0.7 + 0.77 + 0.777 + 0.7777- ൻറെ തുകഎത്ര ?
⅓ ഏത് ദശാംശ സംഖ്യയുടെ ഭിന്നക രൂപമാണ് ?
ഒരു മത്സര പരീക്ഷയിൽ 400 ആളുകളിൽ 300 പേർ ജയിച്ചാൽ വിജയശതമാനം എത്ര ?
5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ X -ൻറെ വില എത്ര ?
[2p]2 =220 ആയാൽ P -യുടെ വില ആകാവുന്നത് ഏത് ?
-100, -96, -92, _______തുടങ്ങിയസമാന്തരശ്രേണിയുടെപൊതുവ്യത്യാസംഎത്ര ?
ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം , സമചതുരം , പഞ്ചഭുജം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ് ?
a:b = c:d ആയാൽ ചുവടെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
12 പേനയുടെ വിറ്റവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ് . എങ്കിൽ ലാഭം എത്ര ശതമാനമാണ് ?
2500 രൂപ 12 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര ?
2, 3, 5, 7,………. എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?
0.2 * 0.2 + 0.02 * 0.02 ൻറെവിലഎത്ര ?
0.0404
114.5 എന്ന സംഖ്യയിൽ 5 ൻറെ സ്ഥാനവില എത്ര ?
ഒരു ക്ലോക്ക് മണിക്കൂറിനുമാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടെത്തുക
ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്. എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ ആകെ എത്ര മക്കളുണ്ട് ?
4321, 4231, 4132, 4432 ഈ സംഖ്യകൾ ആരോഹണക്രമത്തിലെഴുതിയാൽ 3-)മത്തെ സംഖ്യ ഏത് ?
ഒക്ടോബർ 10-)൦ തീയതി വ്യാഴാഴ്ച ആണെങ്കിൽ അതെ വർഷം സെപ്റ്റംബർ 10 -)൦ തീയതി ഏത് ആഴ്ചയാണ് ?
ഒരു ക്ലോക്കിൽ മിനിട്ട് സൂചി കറങ്ങണമെങ്കിൽ എത്ര മണിക്കൂർ കഴിയണം?
താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക
സിലിണ്ടർ : വൃത്തം
സമചതുര സ്തൂപിക :___________
ഭക്ഷ്യ സുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചതെന്ന് ?
UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത്
ലോക ടെലിവിഷൻ ദിനം
മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്?
ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ
താഴെപ്പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്
2020- ലെ ഒളി൦ബിക്സ് വേദി
ബ്രദർ ഹുഡ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്?
വിറ്റാമിൻ B1 ൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
2012 ലെ വയലാർ അവാർഡിനർഹനായത്
ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ഡോട്ട് ചികിത്സ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്
ഉത്തോലക നിയമം ആവിഷ്ക്കരിച്ചത്
അന്താരാഷ്ട്രഏകദിനക്രിക്കറ്റിൽഇരട്ടസെഞ്ച്വറിനേടിയആദ്യതാരം ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി
കേരള കൃഷി വകുപ്പ് മന്ത്രി
പീരിയോഡിക് ടേബിളിലെ 100 മത്തെ മൂലകം
കേരളത്തിലെ കുരുമുളക്ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
കോമൺവെൽത്ത് സെക്രട്ടറിജനറൽ
ചവിട്ടു നാടകം ആരുടെ സംഭാവനയാണ്
‘ഹോർത്തൂസ് മലബാറിക്കസ് ‘ ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത് ?
കേരളത്തിലെ വ്യവസായ നഗരം ഏത് ?
ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?
ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശസ്ഥാനം ഏത് ?
ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലക്ഷദ്വീപിൻറ്റെ തലസ്ഥാനം ഏത് ?
പശ്ചിമ ബംഗാളിൽ വേനൽ കാലത്തുണ്ടാകുന്ന മഴ ഏത് പേരിലറിയപ്പെടുന്നു?
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ ?
ഏത് സംഭവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത് ?
ബീഹാറിൽ ഒന്നാം സ്വാതന്ത്ര്യസമര൦ നയിച്ചത് ആരായിരുന്നു ?
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുവാൻ കർഷകരാജാവായി സ്വയം പ്രഖ്യാപിച്ചതാര് ?
ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാര്?
ബംഗാൾ വിഭജനം റദ്ദു ചെയ്ത വർഷം?
ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനുവേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ ?
പഞ്ചശീല തത്വങ്ങൾ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര് ?
1948 ലെഅറ്റോമിക്എനർജികമ്മീഷൻ അദ്ധ്യക്ഷൻ ആര് ?
ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു ?
ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ്റെ അദ്ധ്യക്ഷൻ ആര് ?
ഇന്ത്യൻ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത് ?
ഇന്ത്യയിൽഭരണഘടന നിർമ്മാണസമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ?
മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആര് ?
ആങ് സാങ് സൂചിയുടെ മാതൃരാജ്യം എവിടെ ?
2013 ജനുവരി - കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര് ?
നർമ്മദ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര് ?
താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത് ?
Which of the following is correctly spelt?
Inscription on a gravestone is called:
‘carpe diem’ means
The opposite of the word ‘persuade’ is:
The Prime Minister winds up the Srilankan visit. Here ‘winds up’ means:
Which among the following is a verb?
The word ‘clandestine’ means:
“A bridge was being built by them”. The active voice of the sentence is:
He said, “I bought a house in Mumbai”, The indirect speech of the sentence is:
He is as_________________as a bee.
He took revenge ________his foes
He admitted his ___________
If you had been more polite,_______
We __________all yesterday.
I am not at all satisfied________
“It is a very Wonderful opportunity”. The sentence is_______
Choose the incorrect part of the sentence.
Much water/ has flown/ under/ the bridge
(1) (2) (3) (4)
The feminine gender of milkmsn is:
The idiom of ‘hot under the collar’ means
“complete the saying” Well begun is_________
താഴെ തന്നിരിക്കുന്ന പദങ്ങളിൽ ഭൂമി എന്നർത്ഥം വരാത്ത പദം ഏത് ?
‘അള്ളാപ്പിച്ച മൊല്ലാക്ക’ ഏത് കൃതിയിലെ കഥാപാത്രമാണ് ?
‘നന്തനാർ’ ആരുടെ തൂലികാ നാമമാണ്?
കെ. പി രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി
‘Left handed compliment’ എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം
'ഇതിന് നീയാണ് ഉത്തരവാദി '- ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം
കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ
ബാലീ സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട് ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്
ബാലാമണിയമ്മ മാതൃത്വത്തിന്റ്റെ കാവയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?
ഋഷിയെ സംബന്ധിക്കുന്നത് ഇത് ഒറ്റപ്പദമാക്കിയാൽ :