ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം :
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി :
വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം :
പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത് :
ഇൻഷുറൻസ് മേഖലയിലെ സ്വകാര്യ വൽക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി :
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ----------- നിക്ഷേപങ്ങൾ കണ്ടുവരുന്നു .
നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് :
പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം :
ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് :
കേരളത്തിൻറെ ജനസാന്ദ്രത എത്രയാണ്
IFC കോഡിന് എത്ര ഡിജിറ്റുകളുണ്ട്
കേരള നിയമസഭയുടെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :
മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം :
ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം :
ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ ചെയർപേഴ്സൺ ആര്
കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹമാണ് :
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം :
ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം :
താഴെ കൊടുത്തിരിക്കുന്നവയിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽപെടാത്തത് ആര്
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
63-כമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം :
2015-כലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ. ആർ. മീരയുടെ നോവൽ :
ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് :
ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം ആരുടേതാണ്
ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്
രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ
ഇന്ത്യയും പാക്കിസ്ഥാനും 'താഷ്കെന്റ്റ് കരാർ ഒപ്പിട്ട വർഷം :
ആങ് സാൽ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി :
മൂന്ന് ഗ്ളൂക്കോസ് [C6H12O6] തന്മാത്രകളിൽ അകെ എത്ര അറ്റങ്ങൾ ഉണ്ടായിരിക്കും
മീഥെയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്
ഒരാറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര
വ്യവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്
ഇന്ത്യ ആദ്യമായി ബഹിരാകാശത്തു സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്
ഒരു കുളത്തിൻറെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു . ഇതുമായി ബന്ധപ്പെട്ട വാതക നിയമം
ആകാശത്തിൻറെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്
300 K താപ നിലയിൽ സ്ഥിതി ചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും
വായു, ഇരുമ്പ് , ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിൽ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക :
താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം ? (മൂലകങ്ങളുടെ പ്രതീകങ്ങൾ യാഥാർത്ഥമല്ല) :
168W , 126X , 147Y , 146Z
168W , 126X ,
168W , 147Y
147Y , 146Z
126X , 146Z
വനനശീകരണം, വ്യവസായവത്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്
ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സായാണ്
വിറ്റാമിൻ യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത്
മലമ്പനിക്ക് കാരണമായ രോഗകാരി ഏത്
മനുഷ്യൻറെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ അകെ എണ്ണം :
വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്
സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ് :
കേരളത്തിൽ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്
ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ധിയെയാണ് ബാധിക്കുന്നത്
കേരള ഗവണ്മെന്റ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്
0,6,24,60,120,-----------,336. വിട്ടുപോയത് ഏത്
a എന്നത് 'x', b എന്നത് '-', c എന്നത് 'x', d എന്നത് '+' എന്നു സൂചിപ്പിച്ചാൽ 80dc5a4-6 എന്നതിൻറെ വിലയെന്ത്
A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B, F & C യുടെ ഇടയിൽ, A, E & D യുടെ ഇടയിൽ, F, D യുടെ ഇടത്തായും നിൽക്കുന്നു. A & F ൻറെ ഇടയിൽ ആരാണ്
FISH = 66, SEA = 56, BOAT =
A എന്നത് D യുടെ അമ്മയാണ്. B യുടെ മകളാണ് C. C യുടെ ഭർത്താവ് F. A ഭർത്താവ് G യും, B, A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം :
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്
(0.008)-30=
രാമുവിൻറെ വയസ്സ് അച്ഛൻറെ വയസ്സിൻറെ 1/6 മടങ്ങാണ്. രാമു , അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക ആണ്. അച്ഛന് രാമുവിൻറെ ഇരട്ടി വായസ്സാകുന്ന സമയത്തു , ഇവരുടെ തുക ഇപ്പോഴുള്ളതിൻറെ ഇരട്ടിയാണ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സെത്ര
√4 25/36 =
ചിത്രത്തിൽ AB യും CD യും സമാന്തരവരികളാണ്. ത്രികോണം APB, ത്രികോണം PCD എന്നിവയുടെ പരപ്പളവ് യഥാക്രമം 9,4 ചതുരശ്രസെന്റീമീറ്ററാണ്. എങ്കിൽ ഈ രൂപത്തിൻറെ പരപ്പളവെന്ത്
മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിൻറെ അംശബന്ധം ഏത്
30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം
1/5=1/7+1/42+----------
10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി, 20% വിലകൂട്ടി വിൽക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും
(0.512)1/3+(0.008)1/3÷(0.512)1/3-(0.008)1/3=
ഒറ്റയാനെ കണ്ടെത്തുക :
10,30,130,340
YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെയെഴുതാം
1200,480,192, -------
ഒരു സ്ത്രീയെ ചൂണ്ടി ഒരാൾ "ഇവരുടെ അച്ഛൻറെ മകൾ എൻറെ അച്ഛൻറെ ഭാര്യയുടെ സഹോദരിയാണ്". സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം എന്ത്
2013 ജനുവരി 26 ശനിയാഴ്ചയായാൽ ആ വർഷത്തെ ആഗസ്റ്റ് 15 ഏതാഴ്ചയാകും
He ordered his servant :
The leaves --------- as the wind blew.
A bird in hand is worth two in the :
The marriage party ---------- at dawn.
The president was specially happy to visit the school because it was his :
'Shut the door' is a/an ------------ sentence.
The doctor prescribed an ointment. The patient ---------- it according to instruction.
Arun's father's eldest brother is his favourite :
'Can you lend me a pen, please'
The speaker drew the attention of the audience ------------ the burning issues.
One who talks in sleep is :
The train started after we ----------- for about an hour.
He would not have failed if he -------------- enough money.
A government controlled by the rich :
Write the correct meaning of the idiomatic expression 'a big bug':
The correctly spelt word below is :
The opposite of 'innocent' is
The rider -------------- his horse to victory.
One of the men ----------- reached the top of the mountain
She has finished her work, :
മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത് ?
സ്കൂളും പരിസരവും/വൃത്തിയായി സൂക്ഷിക്കാൻ/ഓരോ കുട്ടികളും/ശ്രദ്ധിക്കണം
'പുതിയ കിണറ്റിൽ വെള്ളം തീരെയില്ല' എന്നതിൻറെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ് :
'To let the cat out of the bag' എന്നതിൻറെ ശരിയായ അർത്ഥമാണ് :
അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏതു വിഭക്തിയിൽ പെടുന്നു
സന്ധി നിർണ്ണയിക്കുക :
ഋക് +വേദം = ഋഗ്വേദം
'പൈദാഹം' എന്നത് ഏതിന്റെ പര്യായമാണ്
നിലാവിൻറെ പര്യായമല്ലാത്തത് ഏത്
അംബികാസുതൻ മാങ്ങാടിൻറെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് :
മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്ക്കാരം കിട്ടിയ വർഷം :