The market is at the………….end of the city
പശ്ചിമഘട്ടത്തിൻറെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി
2013 ൽ റിസർവ് ബാങ്ക് ഗവർണർ പദവിയിൽ എത്തിയത്
കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ ആര്
എത്രാമത്തെ ലോകസഭയാണ് ഇപ്പോൾ നിലവിലുള്ളത്
ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് 2013 ൽ ആഘോഷിച്ചത്
പുതിയതായി രൂപീകരിക്കപ്പെട്ട തെലുങ്കാനയുടെ തലസ്ഥാനം ഏത്
താഴെപ്പറയുന്നവയിൽ 2013 ലെ അർജ്ജുന അവാർഡ് നേടിയ ക്രിക്കറ്റ് താരം ആര്
2014 ലെ ഇന്ത്യൻ നാഷണൽ ഗെയിംസ് നടക്കുന്ന സ്ഥലം
ജൂൺ 19, 2013-ൽ ഇന്ത്യാ ഗവൺമെൻറ് പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധി എത്ര കോടിയാണ്
ഏറ്റവും അവസാനമായി ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട നാവിഗേഷൻ ഉപഗ്രഹമേത്
നമ്മുടെ അന്തരീക്ഷത്തിൻറെ ഏത് പാളിയിലാണ് ഓസോൺ പടലത്തിൻറെ 90% അടങ്ങിയിരിക്കുന്നത്
2013-ലെ കണക്കനുസരിച്ചു ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക്
നർമ്മദ, താപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത്
ബിഗ് റെഡ് എന്നറിയപ്പെടുന്ന മരുഭൂമിയേത്
മൂത്രത്തിൻറെ മഞ്ഞനിറത്തിനു കാരണമെന്ത്
ഒരു പ്രായപൂർത്തിയായ മനുഷ്യൻറെ ശരീരത്തിലെ രക്തത്തിൻറെ അളവ് എത്ര
കാർഷികമേഖലയിലെ നീലവിപ്ലവ൦ ഏത് ഉത്പന്നത്തിൻറെ വികസനവുമായി ബന്ധപ്പെട്ടതാണ്
ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത്
ഭൂമിയിൽ നിന്ന് ഒരു വസ്തുവിൻറെ പലായന പ്രവേഗം എത്ര
ഇന്ത്യയിലെ ഏറ്റവും വലിയ വനപ്രദേശമുള്ളത് എവിടെ
കേരളത്തിലെ ഏറ്റവും വലിയ കായൽ
കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത
കുലശേഖര രാജാക്കന്മാരുടെ ഒരു പരമ്പര AD 800 മുതൽ 1102 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു
സ്ഫടിക മണലിൻറെ സമ്പന്ന നിക്ഷേപങ്ങളുള്ളത് എവിടെയെല്ലാമാണ്
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി Mount K2 അഥവാ ഗോഡ്വിൻ ആസ്റ്റിൻ ആണ്. ഈ കൊടുമുടിയുടെ ഉയരം എത്രയാണ്
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ്
ദാമോദർ നദീതടം പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ ഏതെല്ലാം
ടാറ്റാ അയേൺ ആൻഡ് സ്റ്റീൽ കമ്പനി ജംഷഡ്പൂരിൽ സ്ഥാപിക്കപ്പെട്ടത് എപ്പോൾ
തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത്
ലക്ഷദ്വീപിൻറെ തലസ്ഥാനം
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നത്
ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം
ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ പ്രധാന മേഖലകൾ
ഇന്ത്യയിലെ കേന്ദ്ര ബാങ്ക്
ആസൂത്രണ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷൻ
സ്വാതന്ത്ര്യ൦ അടിത്തട്ടിൽ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂർണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം. ഈ വാക്കുകൾ ആരുടേതാണ്
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ
പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശം ഏതാണ്
വിവര സാങ്കേതിക നിയമ൦ പാസാക്കിയത് എപ്പോൾ
സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം
വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ധീരയായ സ്വാതന്ത്ര്യസമരസേനാനി
ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം
വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന
ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്
1985 ലാണ് പ്രദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിൻറെ രൂപീകരണത്തിന് മുൻ കൈ എടുത്ത രാജ്യം ഏത്
തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്
ഇന്ത്യയുടെ വിദേശ നയത്തിൻറെ അടിത്തറ ഏതാണ്
Find the synonym of the word ‘manifest’
The antonym of ‘adapt’ is……..
Add a perfix to get the opposite meaning of the word ‘Grace’
The meaning of the underlined idiom is……….”Everything was at sixes and sevens when I entered the house”
……………is the word which means ‘Natural ability’
A place where birds are kept is called………..
The Plural of calf is…………
The word with the correct spelling is………..
Replace the word in italics letters with the right phrase given below. ‘I cannot recollect that incident’
Pick out the singular form from the given words
“Help me to do this work” is an example of
The passive form of “The secretary garlanded the chief guest” is………………
Beggar said to Ramu, “Given some water” The reported form of the above sentence is………..
Rewrite the sentence using the correct article I shall finish my work in……….hour
അധ്വാനിക്കാതെ നേട്ടമില്ല എന്നർഥം വരുന്ന ഒരു പഴഞ്ചൊല്ല്
Use the appropriate question tag for the sentence given below. They live in the town…………
There was a big crowd………the market
Use the correct preposition
This is the………..news. Use the correct adjective
The word which means ‘innocent’ is
അനുപ്രയോഗത്തിന് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ്
മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന പദമേത്
താഴെപ്പറയുന്നവയിൽ സകർമക രൂപം ഏത്
താഴെ കൊടുത്തിട്ടുള്ളവയിൽ പാരിമാണികം എന്ന ഭേദക വിഭാഗത്തിന് ഉദാഹരണമേത്
ദ്വിഗു സമാസത്തിന് ഉദാഹരണമായി പറയാവുന്ന രൂപം താഴെപ്പറയുന്നവയിൽ ഏത്
ഇ.എം.കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്
നദിനീന്തികടക്കാൻ റെനി എന്നെ വെല്ലുവിളിച്ചു എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം
Do you have difficulty in speaking over a telephone
സാഹിത്യത്തിനുള്ള 2013-ലെ നൊബേൽ പുരസ്കാരം നേടിയ വ്യക്തി
ഒരു ഭാഷയിൽ COCHIN എന്ന വാക്കിന് BNBGHM എന്ന കോഡ് ആണ് കൊടുത്തിരിക്കുന്നതെങ്കിൽ ആ ഭാഷയിൽ THRISSUR എന്ന വാക്കിൻ്റെ കോഡ് എന്തായിരിക്കും
താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് . 3,12,30,66,……….
3+9 = 12
12+18 = 30
30+36 = 66
66+72 = 138
ഒറ്റയാനെ കണ്ടെത്തുക. 8,27,64,100,125,216,343
100 പൂർണ ക്യൂബല്ല
താഴെ പറയുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ചു ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും
A യ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B യ്ക്ക് അതെ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലിചെയ്താൽ ബാക്കിവരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്
ഒരു ദിവസം ചെയ്യുന്ന ജോലി = 1/15+1/20
= 4+3÷60=7/60
നാലു ദിവസം ചെയ്യുന്ന ജോലി = 7/60×4 = 28/60
ബാക്കി = 1-28/60 = 60-28/60=32/60= 8/15
ഒരു കാർ ആദ്യത്തെ 2 മണിക്കൂർ ഒരു മണിക്കൂറിൽ 30 കി.മീ. വേഗതയിലും അതിനു ശേഷം മണിക്കൂറിൽ 40 കി.മീ. എന്ന വേഗതയിൽ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കിൽ ആ കാർ അകെ സഞ്ചരിച്ച ദൂരമെത്ര
അകെ സഞ്ചരിച്ച ദൂരം = 2×30+2×40=60+80= 140 km
Odometer സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ Compass എന്നു പറയുന്നത് താഴെ പറയുന്ന ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്
ഒരു ക്ലോക്കിലെ സമയ൦ 11.30 ആകുമ്പോൾ അതിൻറെ ചെറിയ സൂചിയിൽ നിന്നും വലിയ സൂചിയിലേക്കുള്ള ക്ലോക്കിലെ സൂചികൾ നീങ്ങുന്ന ദിശയിലുള്ള കോണളവ് എത്ര
കോണളവ് = 6×300+150 = 180+150 = 1950
(1) A, B, C, D, E, F എന്ന 6 അംഗങ്ങളുള്ള കുടുംബത്തിൽ 2 ജോഡി ദമ്പതിമാരുണ്ട്
(2) D, A യുടെ അമ്മൂമ്മയും B യുടെ അമ്മയുമാണ്
(3) C, B യുടെ ഭാര്യയും Fൻറെ അമ്മയുമാണ്
(4) F, E യുടെ മകളുടെ മകളാണ് എങ്കിൽ C, A യുടെ ആരാണ്
F,E യുടെ മകളുടെ മകൾ ⇒ C ,A യുടെഅമ്മയാണ്
ഒരു മനുഷ്യൻ 5 കി.മീ. തെക്ക് ദിശയിൽ നടന്നതിനു ശേഷം വലത്തോട്ട് തിരിയുന്നു. 3 കി.മീ നടന്നതിനുശേഷം അയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് 5 കി.മീ. യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്തിനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത്
ഒരു നഗരത്തിലെ വീടുകൾക്കു 46 മുതൽ 150 വരെയുള്ള ഇരട്ട നമ്പറുകളാണ് നൽകിയത്. എങ്കിൽ ആ നഗരത്തിലെ വീടുകളുടെ എണ്ണമെത്ര
150 വരെ 75 ഇരട്ട സംഖ്യകൾ 44 വരെ 22 ഇരട്ടസംഖ്യകൾ. 75 - 22 = 53 വീടുകൾ
പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ
അകെ തുക = 45×10 = 450
ആദ്യ 4 സംഖ്യകളുടെ തുക = 160
അവസാന 4 സംഖ്യകളുടെ തുക = 200
നടുക്കുള്ള സംഖ്യകളുടെ തുക = 450 - (160 + 200)
= 450 - 360 = 90
∴ ഒരു സംഖ്യ = 90 / 2=45
2014 ഫിബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും
ഒരു വൃത്തസ്തംഭത്തിൻറെ വ്യാസം 4 സെ.മീ എങ്കിൽ അതിൻറെ വ്യാപ്തം എത്ര
സിലിണ്ടറിൻറെ വ്യാപ്തം = πr2h
= π × 4 × 10= 40πcm3
50×13+50÷46+24 ൻറെ വില എത്ര
50×13+50/46+24 = 650+50/70 = 700/70 = 10
രവി കൃഷിയാവശ്യത്തിനായി 10,000 രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞു എത്ര രൂപ തിരിച്ചടക്കണം
I = PNR/100 = 1000×8/100×6/12 = 400
തിരിച്ചടക്കേണ്ട തുക = 10000+400= 10400 രൂപ
0.125 നെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്
60 ൻറെ 15% വും 80 ൻറെ 45% വും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എത്ര
60 ൻറെ 15 % = 60× 15/100 = 9
80 ൻറെ 45 % = 80× 45/100 = 36
തുക = 9+36 = 45
44 = 256 ആണെങ്കിൽ 4√256=4 അതുപോലെ 74 = 2401 ആണെങ്കിൽ 4√2401 ൻറെ വില എന്ത്
ഒരു സമാന്തരശ്രേണിയിലെ 2-כമത്തെയും 4-כമത്തെയും സംഖ്യകൾ 8 , 2 എന്നിവയാണ്. എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്
രണ്ടാംപദം =8, 4-כമത്തെ പദം = 2
3 -כമത്തെ പദം = 8+2/2 = 10/2 = 5
∴ പൊതുവ്യത്യാസം = 5-8= 2-5 = -3
ആദ്യപദം = 8-—3= 8+3 = 11