x8× x8 എത്ര?
X8×X8=X8+8=X16
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാൻ ഏത്
മറ്റെല്ലാംപൂർണ്ണവർഗ്ഗങ്ങളാണ്
22=4,32= 9.42=16
ഒരു മേശ 720 രൂപയ്ക്കു വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്
വാങ്ങിയ വില= 720/75×100=960
15: 75=7: x ആയാൽ 'x' എത്ര
15×X=75×7,X=75×7/15=35
20 % കൂട്ടുപലിശ ക്രമത്തിൽ എന്ത് തുക നിക്ഷേപിച്ചാൽ 2 വർഷം കഴിയുമ്പോൾ 1,440 രൂപ കിട്ടും
1000 രൂപ 20% കൂട്ടുപലിശയിൽ ആയാൽ 1440 രൂപ കിട്ടും
1440= P×120/100×120/100=P = 1440×100×100÷120×120=1000
38-3×5-8 + 27 ÷ 9 എത്ര
38-3×5-8+27÷9=38-15-8+3=18
അച്ഛൻറെ വയസ്സ് മകൻറെ വയസ്സിനെക്കാൾ 32 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ വയസ്സിൻറെ 2 മടങ്ങാകും. എങ്കിൽ അച്ഛൻറെ വയസ്സെത്ര
മകൻറെ വയസ്സ് = X , അച്ഛൻറെ വയസ്സ് = X +32. 10 വർഷത്തിന് ശേഷം വയസ്സുകൾ യഥാക്രമം
X+10, X+32+10
→2(X+10) = X+32+10=2(X+10)=X+42
→2X+20 = X+42 →2x-x= 42 -20 → x = 22
അച്ഛൻറെ വയസ്സ് = 22+32 = 54
ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാൽ ആ സംഖ്യ ഏത്
X×31/100 = 46.5 → x = 46.5 × 100 ÷ 31 = 150
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത്
(0.01+0.1) – (0.01×0.1) എത്ര
(0.01+0.1)-(0.01×0.1)=0.110-0.001=0.109
പെൻസിലിൻറെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിൻറെ വില എന്ത്
50 പെൻസിലിൻറെ വില = 24 × 50/15=80
120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ / മണിക്കൂർ വേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്
54 km/hr= 15m/sec
അകെ നീളം = 120+180= 300m
വേണ്ടസമയം =300/15=20 sec
ഒരു ഗോളത്തിൻറെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങു വർദ്ധിക്കും
വ്യാപ്തം 23 = 8 ഇരട്ടിയാകും
18 ആളുകൾ 36 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും
വേണ്ട ദിവസങ്ങൾ = 18 × 36/12= 54 ദിവസം
3,12,24,96,192 ആയാൽ അടുത്ത സംഖ്യയേത്
3× 4=12× 2=24× 4=96× 2=192× 4=768
1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട്
1988 ജനുവരി (26 മുതൽ) - 6
1988 ഫെബ്രുവരി - 29 (Leap Year)
1988 മാർച്ച് - 31
1988 ഏപ്രിൽ - 30
1988 മെയ് (15 വരെ ) - 15
ആകെ = 111 ദിവസങ്ങൾ
30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിൻറെ വയസ്സെത്ര
30 ആളുകളുടെ ആകെ വയസ്സ് = 31× 10= 300
31 ആളുകളുടെ ആകെ വയസ്സ്= 31×11= 341
പുതിയ ആളിൻറെ വയസ്സ് = 341- 300= 41
50 നും 100 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണമെത്ര
അഭാജ്യ സംഖ്യകൾ = 53,59,61,67,71,73,79,83,89,97
ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 105
n(n+1)/2= 105.
n(n+1) = 105×2
→n(n+1) = 210 → n= 14
45×(43)2 എത്ര
45×(43)2 = 45×46= 411
ഒരു പ്രോജെക്റ്റൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം
അന്തരീക്ഷ താപനിലയിൽ ദ്രവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം
ശബ്ദത്തിൻറെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ്
ചുവന്ന ചീരയ്ക്ക് ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥ൦
ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം
ലോക ലഹരി വിരുദ്ധ ദിനം
2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസെർവായി പ്രഖ്യപിക്കപ്പെട്ട ഇന്ത്യൻ പ്രദേശ൦
യെലേന ഇസിൻബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്
2013 ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി നേടിയ ടീം
2012 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്
മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്
ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ്
2013 ഏപ്രിൽ 19 ന് ചുമതലയേറ്റ വെനിസ്വലയുടെ പ്രസിഡന്റ്
കേരളത്തിൻറെ ഏറ്റവും വലിയ ആദിവാസി വിഭാഗ൦
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്
വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പ൦ ചേർക്കുന്ന പദാർത്ഥം ഏത്
വെടിമരുന്നിനോടൊപ്പ൦ ജ്വാലയ്ക്ക് മഞ്ഞനിറ൦ ലഭിക്കാൻ ചേർക്കേണ്ട ലോഹലവണ൦
ആസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവക൦
ബാങ്കി൦ഗ് റഗുലേഷൻ ആക്റ്റ് നടപ്പിലാക്കിയ വർഷ൦
ഭിലായ് ഇരുമ്പുരുക്ക് നിർമാണശാല ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത്
6 മുതൽ 14 വയസ്സ് വരയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുച്ഛേദ൦
തണ്ണീർമുക്ക൦ ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമിച്ചിരിക്കുന്നത്
സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം
തിണസങ്കൽപം നിലനിന്നിരുന്ന കേരളത്തിൽ പർവത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്
കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം
ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശിയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്
'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്
ഹാൽഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്
ഇന്ത്യയിൽ ജനസംഖ്യയിൽ 3-₎൦ സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ഏത്
നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു
ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ചെയർമാൻ
സുഖവാസകേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് പർവതനിരയിലാണ്
കേരള നവോത്ഥ᧑ന്നത്തിൻറെ പിതാവ്
ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്
താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടതാണ്
ബുലൻഡ് ദർവാസ നിർമിച്ചതാര്
ഇന്ത്യയിലെ ഏക അഗ്നിപർവതമായ ബാരൺ സ്ഥിതി ചെയ്യുന്നത്
ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏതു പ്രധാനമന്ത്രിയുടെ കാലത്താണ്
താഴെപറയുന്നവയിൽ ഏത് നോട്ടിലാണ് ഇന്ത്യൻ പാർലമെൻറ് ചിത്രീകരിച്ചിരിക്കുന്നത്
മുദ്രാ രാക്ഷസം ആരുടെ കൃതിയാണ്
1857 ലെ മഹത്തായ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ്
താഷ്കെന്റ് പ്രഖ്യപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി ആരായിരുന്നു
1964-66 ലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷൻ്റെ ചെയർമാൻ ആരായിരുന്നു
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട്
1956-ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്
I have ……....pens than you
The tiger is one of the …… animal
Neither Seena nor Reena……well
Success often depends on your ability to …...yourself to changing circumstances
Replace the word in bold letters with the right phrase chosen from those given below :
I cannot TOLERATE his behaviour
The moon shines at night is an example of :
Rama and Krishna are brothers. In this sentence ‘and’ is
The passive voice of ‘People speak English all over the world’ is
The reported speech of He said, ‘ I have done my home work’ is
Pick out the singular form from the given words
Which of the following is a one word for the custom of having only one wife
The word nearest in meaning to the word endeavour is
Opposite of the word amateur
Choose the incorrectly spelt word
Identify the part which is error
…….. Person who died yesterday was a heart patient
She sang well, ……
The school is now assembled ……..the morning prayer
We cannot go out now because it …………..
She often……to church
'Slow and steady wins the race’ ഇതിൻറെ ശരിയായ തർജമ എന്ത്
താഴെ തന്നിരിക്കുന്നതിൽ വിതച്ചതേ കൊയ്യുന്നുള്ളൂ എന്നർത്ഥം വരുന്നത് ഏത്
താഴെ തന്നിരിക്കുന്നവയിൽ കേവലക്രിയ ഏത്
താഴെ തന്നിരിക്കുന്നതിൽ ആഗമസന്ധിയ്ക്ക് ഉദാഹരണ൦ ഏത്
അറിവിൻറെ കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വിത്യാസമുണ്ട് - വാക്യത്തിൽ തെറ്റായ പ്രയോഗം ഏത്
ഇവയിൽ ശരിയായ പദമേത്
താഴെ തന്നിരിക്കുന്നതിൽ വീണ എന്നർത്ഥ൦ വരുന്ന പദം
അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലെതാണ്
സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
2012 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ആർക്ക്