നീതി ആയോഗിന്റെ ചെയർമാൻ :
ഇന്ത്യാ ഗവണ്മെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി :
ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം
ലോക്സഭാ സ്പീക്കർ തൻറെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :
മലാലാ ദിനമായി ആചരിക്കുന്നതെന്ന്
ദേശീയ വനിതാകമ്മീഷന്റെ പ്രസിദ്ധികരണം :
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ :
സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് ൽ യു.എൻ. അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന :
നൂറാമത് കോപ്പാ - അമേരിക്കാ കപ്പ് നേടിയ രാജ്യം :
'ബ്രേക്സിറ്റ്' എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
2016-ലെ ബുക്കർ പ്രൈസ് ജേതാവ് :
ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി :
ഇന്ത്യ 20-ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം :
കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി :
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല :
കേരളത്തിലെ "മാഗ്നാകാർട്ട" എന്നറിയപ്പെടുന്ന സംഭവം :
കേരളത്തിലെ ആദ്യ വർത്തമാനപത്രം:
മലബാർ സിമെൻറ്സ് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ
"കോസി" ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
"സിലിക്കൺ വാലി ഓഫ് ഇന്ത്യ" എന്നറിയപ്പെടുന്ന പട്ടണം :
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം :
"സിൽവർ വിപ്ലവം" എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
കുളു താഴ്വര ഏതു സംസ്ഥാനത്താണ്
"വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക" എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്
ബ്രിട്ടീഷ് ഗവണ്മെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം :
"ലോക്നായിക്" എന്ന പേരിൽ അറിയപ്പെടുന്നതാര്
"സാരെ ജഹാംസെ അച്ഛാ" എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്
UGC നിലവിൽ വന്ന വർഷം :
പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്
പ്രവൃത്തിയുടെ യൂണിറ്റ് :
സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം :
സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻറെ ആവൃത്തി :
ഒരു പോളിമെർ ആയ പൊളിത്തീൻറെ മോളോമെർ ഏതാണ്
അറ്റത്തിന്റെ നുക്ലീസിനുള്ളിലെ ചാർജ്ജില്ലാത്ത കണം :
ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ :
താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക :
കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥ൦ :
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്
ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്
കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം :
ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം :
ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം :
ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്
രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ് :
വായുവിൽ കൂടി പകരാത്ത രോഗം ഏത്
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്
ഒരു ക്ലാസ്സിൽ അനന്തുവിൻറെ റാങ്ക് മുൻപിൽ നിന്നും 17-כമതും പുറകിൽ നിന്ന് 28-כമതുമാണ്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണമെത്ര
2016 ജനുവരി 1-כ൦ തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ്
ഒറ്റയാനെ കണ്ടെത്തുക :
സമാനബന്ധം കണ്ടെത്തുക :
Rectangle : Square : : Ellipse : -------------
മീര P എന്ന ബിന്ദുവിൻറെ തെക്ക് ദിശയിലേക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞു 5 m നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര
'a' യുടെ 'b' ശതമാനവും 'b' യുടെ 'a' ശതമാനവും കൂട്ടിയാൽ 'ab' യുടെ എത്ര ശതമാനം ആണ്
രണ്ട് സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യളുടെ ഗുണനഫലവും തുല്യം. അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്
1 മുതൽ 50 വരെയുള്ള എണ്ണൽസംഖ്യകളുടെ തുക എത്ര
2032-1972 ൻറെ വിലയെന്ത്
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട്
15000 രൂപ ബാങ്കിൽ സാധാരണ പലിശയ്ക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര
6 സെ.മീ. വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ.മീ. പദവ്യാസമുള്ള വൃത്തസ്തൂപിക നിർമ്മിച്ചാൽ വൃത്തസ്തൂപികയുടെ ഉയരമെന്ത്
x+2/x ൻറെയും x-2/x ൻറെയും ശരാശരി എത്ര
രാജുവിന് ഒരു തോട്ടം കിളക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ചു ജോലി തുടങ്ങിയെങ്കിലും കുറച്ചു സമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. അകെ 15 മിനിറ്റു കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ചു ജോലി ചെയ്തു
1 4/7+7 1/3 + 3 3/5 =
10, 25, 46, 73, 106, ------------ ശ്രേണിയിലെ അടുത്ത പദം ഏത്
A, B യുടെ മകളാണ്. B, C യുടെ അമ്മയും D,C യുടെ സഹോദരനും എങ്കിൽ D യ്ക്ക് Aഅച്ഛൻ യുമായുള്ള ബന്ധം എന്ത്
കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം. എങ്കിൽ GAURD നെ എങ്ങനെയെഴുതാം
ക്ലോക്കിൽ 10.00 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര
തന്നിരിക്കുന്ന വാക്യത്തിൽ 'x' ചിഹ്നം '+' നെയും '+' ചിഹ്ന൦ '÷' നെയു൦ '-' ചിഹ്ന൦ 'x' നെയു൦ '÷' ചിഹ്ന൦ '-' നെയു൦ സൂചിപ്പിക്കുന്നു എങ്കിൽ 6x4-5+2÷1 ൻറെ വില :
The opposition party --------------- a strike.
He belongs to a ---------- family.
Would you mind -------- of the fan
The feminine gender of 'lad' :
If you went there, you :
Tagore is one of the greatest poets of modern India (Convert into comparative degree) :
Every adult has the right to marry ----------- ? Add proper tag question
If you ------------, I would have trained you.
I met him -------- my uncle's home.
Have you read 'Othello'? The teacher asked me (Change into reported speech) :
He will certainly help the poor boy (Change into passive voice) :
Of the two/pens, the red/one is/ the best.
(a) (b) (c) (d)
Pick out the correctly spelt word :
The idiom 'Swan song' means :
Synonym of 'dismal' :
Pick out the one word for - a secret arrangement :
As you are already here and you can surely do the work (Convert into a simple sentence) :
The word 'exparte' means :
Antonym of the word, 'Idiocy' :
--------- of flowers. Pick out the right collective noun.
വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
2013-ൽ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചത് ആർക്കാണ്
താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുക.
ചെല്ലം പെരുത്താൽ ചിതലരിക്കും :
പോകേണ്ടത് പോയാൽ വേണ്ടത് തോന്നൂ :
താഴെക്കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണമല്ലാത്തത് ഏത്
വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ
അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗം ഏത്
ചോര എന്ന പദത്തിൻറെ പര്യായപദം അല്ലാത്തത് ഏത്
അർജന്റീനയുടെ ജഴ്സി എഴുതിയത് ആര്