താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത്
ബാക്കിയെല്ലാം ക്യൂബ് ( 33= 27, 43= 64,53 = 125)4 മാത്രം വർഗം
കണ്ടു പിടിക്കുക ½+1/4+1/8+1/6+1/32
½+1/4+1/8+1/16+1/32 = 16+8+4+2+1÷32= 31/32
ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി. മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരമെത്ര
പുറപ്പെട്ട സ്ഥലത്തു നിന്നുള്ള ദൂരം = √42+32= √16+9= √25= 5 കി.മീ
സ്കേറ്റിങ് : ഐസ് : : റോവിങ് : ..............
രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13-᧑മതും പിന്നിൽ നിന്ന് 8-᧑മതും ആണ്. ആ വരിയിൽ ആകെ എത്ര പേരുണ്ട്
അകെ ആളുകൾ = (13+8-1) = 21-1= 20
ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാണെങ്കിൽ സംഖ്യ എത്ര
സംഖ്യ= x
4x = 72-8 → 4x = 64
x = 64/4 = 16
2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്ക് ആകെക്കൂടി എത്ര ദിവസങ്ങളുണ്ട്
2012 January = 31
2012 February = 29
(2012 leap year)
2012 March = 31
ആകെ = 91
താഴെപ്പറയുന്നവയിൽ അഭിന്നകമേത്
p/q എന്ന രൂപത്തിൽ എഴുതാൻ കഴിയാത്തതാണ് അഭിന്നകം
100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിൻറെ വേഗതയെന്ത്
വേഗത = ദൂരം / സമയം
= 100/4
=25 കി.മീ / മണിക്കൂർ
ഒരു വസ്തുവിൻറെ വാങ്ങിയ വില 60 രൂപയും വിറ്റ വില 66 രൂപയും ആയാൽ ലാഭശതമാനം എത്ര
ലാഭശതമാനം = ലാഭം ×100 ÷ വാങ്ങിയ വില = 6×100 / 60 = 10 %
കണ്ടുപിടിക്കുക 10 ÷ 2 × 5 + 5 =
10 ÷ 2 ×5 + 5 = 5 × 5 + 5 = 25 + 5 = 30
(x-a)(x-b)(x-c)…..(x-z) ൻറെ വിലയെന്ത്
(x-x) എന്ന ടെം പൂജ്യമായിരിക്കും
സംഖ്യാ ശ്രേണിയിലെ അടുത്ത പദമെന്ത്
7, 12, 19,...........
7+5=12+7=19+9=28
A : B = 2 : 3 B : C = 4 : 5 ആയാൽ A : B : C എത്ര
A:B= 2:3 = 8:12
B:C= 4:5 = 12:15
..A:B:C = 8: 12: 15
7.85 × 7.85 + 2 × 7.85 × 2.15 + 2.15 × 2.15 ൻറെ വിലയെന്ത്
7.85×7.85+2×7.85×2.15+2.15×2.15
=(7.85+2.15)2 = 102
25% ത്തിൻറെ 25% എത്ര
25/100×25/100= 625/10000
=0.0625
(32)3/5 × (64 – 1/6) × (8 – 1/3) ൻറെ വിലയെത്ര
(25)3/5×(26)-1/6×(23)-1/3
=23×2-1×2-1=2
ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിൻറെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിൻറെ ചുറ്റളവ് എത്ര
ചുറ്റളവ് =2(1+b)
=2(120+85
=2×205=410 മീ.
കുട്ടൻറെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടൻറെ ആരാണ്
ഗീതയുടെ സഹോദരനാണ് കുട്ടൻറെ അച്ഛൻ. അതുകൊണ്ടു ഗീത കുട്ടൻറെ അച്ഛൻ പെങ്ങൾ. അതായത് അമ്മായി
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അധ്യാപികയുടെ പ്രായമെത്ര
കുട്ടികളുടെ അകെ വയസ്സ് = 10×7 = 70
അധ്യാപികയുടെ വയസ്സ് കൂടി കൂട്ടുമ്പോൾ അകെ വയസ്സ് = 11×9= 99
അധ്യാപികയുടെ വയസ്സ് = 99-70=29
ചൊവ്വയിൽ ജീവൻറെ ഏതെങ്കിലുമൊരു രൂപം കണ്ടത്താനുള്ള ശ്രമത്തിനു തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്
ഇവയിൽ സുപ്രീം കോടതിയുടെ പിൻ കോഡ് എത്ര
വനിതകളുടെ 100 മീ, 200 മീ സ്പ്രിൻറ് ഇനങ്ങളിൽ ലോക ഒളിംപിക്സ് റെക്കോർഡുകൾ ആരുടെ പേരിലാണുള്ളത്
താഴെ കൊടുത്തിരിക്കുന്നവയിൽ നിഷേധ വോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ്
ഇന്തോനേഷ്യയിൽ നടന്ന മിസ് വേൾഡ് 2013 മത്സരത്തിൽ കിരീടം ചൂടിയത് ഇവരിൽ ആരാണ്
സിറിയയിൽ ആഭ്യന്തര കലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതക൦
ടെയ്ൽസ് ഓഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ്
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്
ഇന്ത്യലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനമേത്
ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ്
താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്
കംപ്യൂട്ടറിന്റെ തലച്ചോറ് എന്നു വിളിക്കാവുന്ന ഏത് ഉപകരണത്തിൻറെ ധർമം നിറവേറ്റുന്നവയാണ് ഐസി ചിപ്പുകൾ
തിരുവാതിര ഞാറ്റുവേല ഏത് രാശിയിലായിരിക്കും
താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്
ഏതാനും മൂലകങ്ങളുടെ ബാഹ്യതര സബ്ഷെൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർഥ മല്ല) ഇവയിൽ S ബ്ലോക്ക് മൂലകമേതാണ്
P – 3S2, Q-3D1 4S2, R-2S22P5, S=3S23P3
5 ഗ്രാം മോളിക്യൂലാർ മാസ് (GMM) ജലത്തിൻറെ മാസ് എത്ര ഗ്രാം ആയിരിക്കും
എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്ത ഗ്രൂപ്പ് ഏത്
ലോക കാഴ്ച ദിനം എന്നാണ്
ഇവയിൽ ഡിഎൻഎയിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ്
ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്
ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനി ആരംഭിച്ചതെന്ന്
കുണ്ടറ വിള൦മ്പരം നടത്തിയ ഭരണാധികാരി ആര്
ബ്രഹ്മസമാജം സ്ഥാപിച്ചതാര്
ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805 ൽ മരണ൦ വരിച്ച കോട്ടയം രാജാവ് ആര്
സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
1942 ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി
1961 ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
ഇന്ത്യാ - പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു
ആരുടെ നിരാഹാര ജീവിതത്യാഗ൦ മൂലമാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്
പഞ്ചവൽസര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്
സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അധ്യക്ഷനാര്
ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാൽക്കരണ൦ നടന്നതെന്ന്
കാർഷിക മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത്
ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം
ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏതു വർഷ൦
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാര്
ഇന്ത്യയിൽ ഗാർഹിക പീഡന സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്
സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് എത്ര വർഷ൦ വരെ തടവുശിക്ഷ ലഭിക്കും
കേരളത്തിൻറെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്
നെയ്തൽ ഭൂപ്രകൃതി പ്രേദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗം എന്തായിരുന്നു
കേരളത്തിലെ ഏത് പ്രേദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന്നു നിൽക്കുന്നത്
അദ്വൈതദർശനം എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്
കേരളത്തിൽ റബ്ബർ കൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല
ഉത്തരായന രേഖ കടന്നുപോവാത്ത ഇന്ത്യൻ സംസ്ഥാനം ഏത്
തന്നിരിക്കുന്ന നദികളിൽ ഹിമാലയൻ നദികളിൽപ്പെടാത്തത് ഏത്
വിശ്വേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന്
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത്
തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപെടാത്തത് ഏത്
Spider is related to web Bee is related to ………….
The scientific studyof interpretation is :
I am elder to you ……….
I met……………..university player
Fear of anything new is :
The Phrase to give out means:
A poem in the form of an address is :
Are you afraid…………him?
Point out the error part in :
He told me that I am an intelligent girl
Necessity is the mother of……….
Choose the correctly spelt word
An Oncologist treats the patients suffering from
If you had ordered it, I………………it
The word opposite in meaning to novice is :
The passive voice form of They completed the project is
When I reached there, everybody…………………..
The phrase magnum opus means :
if DUCKS : QUACK, then HORSES :………….
Collective noun for guns is :
The young one of a pigeon is called
സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്
മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
‘Prevention is better than cure’ എന്നതിന് സമാനമായ മലയാളത്തിലെ ശൈലി
താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം
അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
എഴുതിക്കളഞ്ഞു : അടിവരയിട്ട പദം ഏതു ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു
കാടിൻറെ മക്കൾ എന്നതിലെ സമാസമെന്ത്
ക്രിയയുടെ അർഥത്തെ വിശേഷിപ്പിക്കുന്നത്
നിലപാട് മാറ്റുക എന്നർഥം വരുന്ന ശൈലി
താഴെ പറയുന്നവയിൽ ശബ്ദ൦ എന്നർഥം വരുന്ന പദം