ഒരു കാർ ഓടിയ ദൂരത്തിന്റ്റെ പകുതി 40 കി.മീ. വേഗതയിലും ബാക്കി ദൂരം 60 കി.മീ. വേഗതയിലുമാണ് ഓടിയത്. വാഹനത്തിന്റ്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര?
A- യും B-യും കൂടി ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസമെടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്യാൻ എത്ര ദിവസമെടുക്കും?
അപ്പുവിൻറെയും അമ്മുവിൻറെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്റ്റെ വയസ്സെത്ര ?
100-നും 400-നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
ഒരു സംഖ്യയുടെ മൂന്നുമടങ്ങിൽ നിന്നും അഞ്ച് കുറച്ചതിൻറ്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത്?
വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റ്റെ വ്യാപ്തം എത്ര ?
23x + 1 = 65 ആയാൽ X എത്ര ?
ഒരു സമാന്തര ശ്രേണിയുടെ 4-പദം 31-ഉം 6-പദം 47-ഉം ആയാൽ ആദ്യപദം എത്ര?
8500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര ?
ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു . ക്ലോക്കിൻറ്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?
ഏറ്റവും ദൈർഘ്യ൦ കുറഞ്ഞ ലോകസഭ പിരിച്ചുവിട്ട രാഷ്ട്രപതി :
'മഡീബ' എന്നറിയപ്പെടുന്ന ദേശീയ നേതാവ്?
ഭഗത് സിംഗിൻറെ സ്മാരകമായ 'ഭഗത്സിംഗ് ചൗക്ക്' സ്ഥിതി ചെയ്യുന്നത്
ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്ന സ്ഥലം ഏതാണ് ?
ഇന്ത്യയിലെ മൂന്നാമത്തെ വനിത വിദേശകാര്യ സെക്രട്ടറി?
ഐ.എസ്.ആർ.ഒ-യുടെ ആസ്ഥാനത്തിൻറെ പേര്?
2012-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ഏത് രാജ്യത്തിലെ പ്രസിഡന്റിനാണ്?
‘ഹോർത്തൂസ് മലബാറിക്കസ്’ ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്?
'ചിറ്റഗോംഗ്’ എന്ന പട്ടണം ഇപ്പോൾ സ്ഥിതി ചെയ്യുന്ന രാജ്യം?
പ്രകാശത്തിൻറെ വേഗത ആദ്യമായി അളന്നത്?
അൻറ്റാസിഡായി ഉപയോഗിക്കുന്ന ഒരു രാസവസ്തു?
‘2 ഡി’ എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽപ്പെടുന്നു ?
ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്
ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ അതിലുണ്ടാകുന്ന വിഷപദാർത്ഥം:
ഉറക്കത്തെ കുറിച് പഠിക്കുന്ന ശാസ്ത്രശാഖ
പാലിൻറെ pH മൂല്യം എത്ര?
കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്
ജലത്തിൽ ഏറ്റവും ലയിക്കുന്ന വാതകം
ബ്രിട്ടീഷ് ഇന്ത്യയെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആക്കിയ വർഷം?
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷം?
വാറ്റ്(VAT) എന്ന പേരിൽ വിൽപ്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം:
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്
മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ്?
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത്?
കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല
ഇന്ത്യൻ യൂണിയൻ പ്രസിഡൻറ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്തു സമർപ്പിക്കേണ്ടത് ആർക്കാണ്?
വിനോദ സഞ്ചാര കേന്ദ്രമായ ബെക്കൽകോട്ട ഏത് ജില്ലയിലാണ്
ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിൻറെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്ത്?
ഇന്ത്യയിലെ ആദ്യ ബാലസൗഹൃദ ജില്ല
ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെൻറ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം:
ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്?
ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത
1857--ൽ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെ നാടുകടത്തി. മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ്?
ജാലിയൻ വാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചതാര്?
ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് സമ്മേളനത്തിൽ വച്ചാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ്?
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണർ
ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ജലഗതാഗത കനാൽ
ബ്രിട്ടിഷ് ഭരണകാലത്ത് കൽക്കത്ത ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാരാണ്?
കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ്?
സി. ഡി. എസ്.(കമ്മ്യൂണിറ്റി ഡെവലപ്മെൻറ് സൊസൈറ്റി )ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു?
റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതെവിടെ?
കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്?
1585-1598 കാലഘട്ടത്തിൽ മുഗൾ സാമ്രാജ്യത്തിൻറെ തലസ്ഥാന നഗരി ഏതായിരുന്നു?
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിച്ചതെവിടെയാണ്?
1952--ൽ മഹാകവി രവീന്ദ്രനാഥ ടാഗോറിൻറെ സെക്രട്ടറി പി.എൻ. ടാഗോർ എന്ന പേരിൽ അദ്ദേഹത്തോടൊപ്പം ജപ്പാനിലെത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി :
She is a _______old lady.
He was informed_________the serious condition of his father.
A person chosen to settle the issue between parties engaged in a dispute is_______
Choose the correct sentence.
‘OBSEQUIOUS’ means:
If I had time, I ______the exhibition.
It is fourteen years since I______him
He______madness to escape punishment
‘mother wit’ means:
Find out the correctly spelt word:
The operation______his pain, but the injuction alleviated it. (Choose the word opposite in meaning to the word underlined)
Pack : wolves:: ________: books
“don’t sleep late and miss the bus”, said Mr.Varma. (Choose the correct reported speech)
Some of us wanted to stay longer, ________?
The shopkeeper offered to exchange the goods. The shopkeeper offered to refund the money. (combine using ‘either-or’)
Which of the following is not a compound noun?
I have never known so wet_________summer.
I________the examination, but my brother failed.
We_________meet you at ten’o clock.
For all her reticence and modesty, it was clear that she was a_____expert in her field
'മേൻമേൽ'- സന്ധി നിർണയിക്കുക
രണ്ടാംമൂഴം എന്ന കൃതിയിലെ പ്രധാന കഥാപാത്രമാണ്
'ഞാൻ അവനോട് പറഞ്ഞു' അടിവരയിട്ടിരിക്കുന്ന പദം ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു?
എസ്. കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി?
മേഘത്തിൻറെ പര്യായമല്ലാത്തതേത്?
'കാക്കനാടൻ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
‘To love is divine’ ഈ വാക്യത്തിൻറ്റെ ഏറ്റവും ഉചിതമായ തർജ്ജമയാണ്
'പയ്യെത്തിന്നാൽ പനയും തിന്നാം ' എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ്
ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിചിരിച്ചു' -- ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?
കളിയാക്കുക എന്നർത്ഥം വരുന്ന ശൈലിയേത്?
വിട്ടുപോയത് പൂരിപ്പിക്കുക
2,5,9,19,37,________
ക്രിയ ചെയ്യുക
6/119 × 63/8 × 17/9 =
54- ൻറ്റെ 33⅓% എത്ര?
216- ൻറ്റെ പകുതി എത്ര?
ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?
a:b = 2:3- ഉം b:c =4:5- ഉം ആയാൽ a:c എത്ര?
24cm നീളമുള്ള ഒരു കമ്പി 35cm2വിസ്തീർണ്ണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിൻറെ നീളം എത്ര ?
ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റു സൂചിക്ക് എത്ര സമയം വേണം ?
12,18,27, എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8,14,23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
45,47,52,81 ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?