രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്ര൦ സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്
താഴെ തന്നിരിക്കുന്നവയിൽ 4/5-നേക്കാൾ വലിയ ഭിന്നസംഖ്യ ഏത്
തന്നിരിക്കുന്നവയിൽ വിഷമഭിന്ന൦ 4/3 മാത്രമാണ്. ஃ അതാണ് വലുത്. (ബാക്കിയെല്ലാത്തിൻറെയും വില 1 ൽ കുറവാണ്.)
1, 2 1/4, 4, 6 1/4 ......... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
സംഖ്യകളുടെ വ്യത്യാസം 1 1/4, 1 3/4, 2 1/4, 2 3/4
52×54×56×....×52n=(0.008)-30 n-ൻറെ വില എത്ര
56×....×52n=(0.008)-30
5n(n+1)=(0.008)-30 = 1/(0.008)30{1/0.008)=125
5n(n+1)= 12530 = (53)30
n(n+1) = 90, n = 9×10 = 90
∴ n = 9
അടുത്തടുത്ത രണ്ടു ഇരട്ടസംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെ
16 × 18 = 288 + 1 = 289
ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത്
ബഹുഭുജത്തിൻറെ ബാഹ്യകോണുകളുടെ അളവുകളുടെ തുക എപ്പോഴും 3600 ആയിരിക്കും.
ആദ്യത്തെ 100 ഇരട്ടസംഖ്യകളുടെ തുക എത്ര
n(n+1) = 100×101 = 10100
ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശക്കും അനസ് 10% കൂട്ടുപലിശക്കും . കാലാവധി പൂർത്തിയായപ്പോൾ അനസിനു 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്
രണ്ടു വർഷത്തെ സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വ്യത്യാസം
CI – SI = P(R/100)2
100 = P(10/100)2 ∴P = 10000
√2-ൻറെ പകുതി √K എങ്കിൽ K യുടെ വില എത്ര
√2/2 = √K, ∴ √K = 1/√2
K = 1/2
ഒരു ചടങ്ങിൽ വച്ച് രണ്ടു വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ്ക്ക് ഹാൻഡ്സ് ഉണ്ടാകും
ഒരു ടീമിലെ 6 പേർ ഓരോരുത്തരും മറ്റു ടീമിലെ 6 പേരുമായി ഷേക്ക് ഹാൻഡ് ചെയ്താൽ ഓരോരുത്തരും 6 ഷേക്ക് ഹാൻഡ് വീതം ചെയ്യണം ஃ 6×6 = 36
ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര
100 paisa യ്ക്ക് ഒരു paisa പലിശ
100×1/12 × R =1
∴ R = 12%
ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്
7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട്
7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യ 101 അവസാന മൂന്നക്ക സംഖ്യ 997. ആകെ എണ്ണം = 997-101/7 +1
= 128+1 = 129
10499-ൽ എത്ര അക്കങ്ങൾ ഉണ്ട്
102 = 100 (3അക്കം)
103 = 1000 (4അക്കം)
∴ 10499..... = (500 അക്കം)
8 സംഖ്യകളുടെ ശരാശരി a, 14 എന്ന സംഖ്യ 30 ആക്കിയാൽ ശരാശരി എത്ര
a+2
8 സംഖ്യകളുടെ ശരാശരി a. തുക = 8 a 14 എന്ന സംഖ്യ 30 ആക്കിയാൽ തുക = 8a+16
∴ ശരാശരി = 8a+16/8 = a+2
തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4:5 എന്ന അംശബന്ധത്തിലാണ്. അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര
വ്യാപ്തങ്ങളുടെ അംശബന്ധം
1/3 Πr12h1 : 1/3Πr22h2
1/3Π42h1 = 1/3Π52×h2
h1:h2 = 52:42
=25:16
10 പൂച്ചകൾ 10 സെക്കന്റിൽ 10 എലികളെ തിന്നും. 100 സെക്കന്റിൽ 100 എലികളെ തിന്നാൻ എത്ര പൂച്ച വേണം
പൂച്ചയ്ക്ക് ഒരു എലിയെ തിന്നാൻ 10 S 10 പൂച്ചയ്ക്ക് 10 എലിയെ തിന്നാൻ 10 S ஃ 10 പൂച്ചയ്ക്ക് 100 എലിയെ തിന്നാൻ 100 S
കലണ്ടറിൽ 4 തിയ്യതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തിയ്യതികളുടെ തുക 64. എങ്കിൽ ഏറ്റവും ചെറിയ തിയ്യതി ഏത്
14 15 16 17 18
12+13+19+20 = 64
ഏറ്റവും ചെറിയ തിയ്യതി = 12
ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കും. 6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം
12 അടിക്കാൻ 22 S 11 ഇടവേളക്ക് 22 S 1 ഇടവേള = 2 S 6 അടിക്കാൻ 5 ഇടവേള ஃ 5 × 2 = 10 S
രാജുവിൻറെ അമ്മയുടെ പ്രായം രാജുവിൻറെ പ്രായത്തിൻറെ ഒൻപതു മടങ്ങാണ്, ഒൻപതു വർഷം കഴിയുമ്പോൾ ഇത് മൂന്ന് മടങ്ങായി മാറും. രാജുവിൻറെ ഇപ്പോഴത്തെ പ്രായം എത്രയാണ്
രാജു /3 അമ്മ/27
9/12 9/36 (3 മടങ്ങ്)
ഒരാൾ ഒരു ദിവസംകൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം
N D1 W1 = N2D2W2
1×1×4×4×4 = 3×D2×2×2×2
∴D2 = 4×4×4/3×2×2×2 = 8/3
Ten thousand rupees ..... a large sum. (supply appropriate verb)
None of them attended the function, ....... (use proper question tag)
A ----------- of cattle is passing through the forest
The workers built a bridge. (change into passive voice)
She speaks French very good. (Correct the sentence)
The high price surprised him (The underlined word belongs to which parts of speech?)
Tom said, "I am leaving for Madras tomorrow."
(Report the sentence)
Correct word among the following series:
I couldn't tolerate her behaviour.
(find out the appropriate phrasal verb for the underlined word)
My brother works in a large office, ------- I work on my own at home.
She sits -------- an arm-chair.
(use appropriate preposition)
She has hit the nail on the head. While speaking to her relatives.
I ---------- a lot of friends, while I was working in Bombay.
Had I known this, ---------
The old man who lives in my neighbourhood is --------- university professor.
The prefix 'anti' is used to denote which of the following word
There are plans to rebuild the town hall, but it -------- not happen for another five years.
Ram and shyam are friends. The former is short, but the -------- is very stout.
Either Rajesh or his friends --------- come.
The meaning of the term 'Nota bene'.
താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്
:തന്നരിക്കുന്ന ചിഹ്നത്തിൻറെ പേരെന്ത്
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക
കോടിമുണ്ട് :- ഇതിൽ അടിവരയിട്ട പദത്തിൻറെ അർഥം കണ്ടെത്തി എഴുതുക
ധനാശിപാടുക എന്ന ശൈലിയുടെ അർഥം വരുന്ന രൂപമേത്
ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്
ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്
ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്
Wash dirty linen in public
'Home Truth'- ന് തുല്യമായ അർഥം ഏത്
കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തുള്ള നദി
ഹിമാലയത്തിൻറെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര :
ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമ൦ ഏത്
വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു
കബനി ഏത് നദിയുടെ പോഷക നദിയാണ്
ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്
കേരളത്തിലെ നിത്യഹരിത വനങ്ങളായ സൈലൻറ് വാലി ഏത് ജില്ലയിലാണ്
പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവൽ രചിച്ചതാര്
താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്
പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പു വച്ച ചൈനീസ് പ്രധാനമന്ത്രി
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്
ദേശീയ തൊഴിലുറപ്പു നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ
ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്
കേന്ദ്ര മാനവ ശേഷി വികസന മന്ത്രി ആര്
യൂറോപ്യൻ യൂണിയൻറെ ആസ്ഥാനം
1857 -ലെ വിപ്ലവത്തിൻറെ താൽക്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ചക്രവർത്തിയായി വഴിച്ചത് ആരെയാണ്
'പോവെർട്ടി ആൻറ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ്
അടിസ്ഥാനതലത്തിൽ കായിക രംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത്
15-כ൦ കേരള നിയമസഭയുടെ സ്പീക്കർ
(14-כ൦ നിയമസഭയുടെ)
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം
വിമോചന സമരം നടന്ന വർഷം ഏത്
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിൻറെ പേരെന്ത്
2012 ൽ ആരംഭിച്ചു 2017 ൽ അവസാനിക്കുന്ന 12-כ൦ പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത്
ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം
ഇരുമ്പിൻറെ പ്രധാന ആയിരിൻറെ പേര്
പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം
ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്
താഴെ തന്നിരിക്കുന്നവയിൽനിന്നും ഗ്ലാസ്സ് നിർമാണത്തിനുപയോഗിക്കുന്ന പദാർഥം കണ്ടെത്തുക
ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്
എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമമാണിത്
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം
ജലം ഐസാകുന്ന താപനില
ശബ്ദത്തിൻറെ യൂണിറ്റ് ഏത്
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവിഗ്രന്ഥി ഏത്
ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത്
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്
DTP വാക്സിൻ ഫലപ്രദമല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതു രോഗത്തിനാണ്
മലയൻ ഡ്വാർഫ് ഏതു വിളയുടെ സങ്കരയിനമാണ്
പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്
മനുഷ്യൻറെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നതുകൊണ്ടുണ്ടാകുന്ന രോഗം ഏത്
1977 ൽ ഗ്രീൻബെൽറ്റ് മൂവ്മെൻറ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്