√0.121 = __________________
സ്വർണ്ണത്തിന് വർഷം തോറും10 % എന്ന തോതിൽ മാത്രം വിലവർദ്ധിക്കുന്നു. ഇപ്പോഴത്തെ വില 20,000 രൂപഎങ്കിൽ 2 വർഷത്തിനുശേഷം എത്രരൂപആകും?
(-1)100 + (-1)101= _____________
32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കുവാൻ എത്ര ആളുകൾ വേണം ?
180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10 % നഷ്ട്ടം വന്നു. 10 % ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?
ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്സ് 35 ആണ്. മാനേജരുടെ വയസ്സ്കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി ഒന്ന് വർദ്ധിച്ചു എങ്കിൽ മാനേജരുടെ വയസ്സെത്ര ?
അടുത്ത പൂർണ്ണ സംഖ്യ ഏത് ?
3 ⅕, 3 ⅗, 4, 4⅖, ___________________
30 മീറ്റർവശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിനുചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടുവയ്ക്കുമ്പോൾ 60 സെ.മീ പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിനുചുറ്റും ഒരു പ്രാവശ്യംനടക്കുവാൻ എത്ര ചുവടുവയ്ക്കേണ്ടിവരും?
2.62 – 2.42 എത്ര ?
അർദ്ധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിൻറെ വ്യസാർധം 6സെ.മീ എങ്കിൽ ഈ പാത്രത്തിൻറെ വ്യാപ്തം എത്ര ?
ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ് . ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണുള്ളതെങ്കിൽ ആകെ എത്ര വരികളുണ്ട് ?
ഒരു ക്ലോക്കിലെസമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ്എത്ര ?
B C C E D G E I F ______?
A=2, B=3, C=4 എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത് ?
2, 3, 5, 6 ഇവയിൽ ഉൾപ്പെടാത്തതേത്?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏതു ദിവസമായിരിക്കും ?
രാജു 3കി.മീ തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 8കി.മീ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ സഞ്ചരിച്ചു . എങ്കിൽ അയാൾ യാത്ര തിരിച്ചടത്തു നിന്നും എത്ര കിലോമീറ്റർ അകലെയാണിപ്പോൾ ?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240 ?
ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്കും തെറ്റായ ഉത്തരത്തിന് ¼ മാർക്ക് കുറയും . ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയപ്പോൾ 75 മാർക്ക് ലഭിച്ചു. എങ്കിൽ എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും ?
അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനേക്കാൾ മാർക്ക് കുറവാണ്. വിനുവിന് ദീപക്കിനേക്കാൾ മാർക്കുണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക്?
താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത് ?
ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
റിസർവ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവർണ്ണർ
ബയോഗ്യാസിൻറെ പ്രധാന ഘടകം
ഇന്ത്യയുടെ റിമോർട്ട് സെൻസിംഗ് ഉപഗ്രഹമായ IRNSS-1A ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ്
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രി
മഞ്ഞപ്പൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും ?
രണ്ട് ഒളിംപിക്സ് മത്സരങ്ങളിൽ തുടർച്ചയായി ട്രിപ്പിൾ നേടിയ ആദ്യ അത്ലറ്റ്
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം
കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമ്മാണത്തിലിരിക്കുന്നത്?
വംശനാശഭീഷണി നേരിടുന്ന വരയാടുകൾ ഏതു വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?
‘ മോൾ’ ദിനമായി ആചരിക്കുന്ന ദിവസം
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ
ഡെങ്കിപ്പനി പരത്തുന്ന കൊതുക്
കേരളാ ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ
ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം
ഇടി മിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്?
2012 ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ്?
ട്രാൻസ്ഫോമറിൻറെ പ്രവർത്തന തത്വം
കൊല്ലവർഷം ആരംഭിച്ചതെന്ന് ?
കേരളത്തിലെ ഏറ്റവും പഴയ രാജവംശം
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?
കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിര
ജാർഖണ്ഡിന്റ്റെ തലസ്ഥാനമായ റാഞ്ചി ______________ നദിയുടെ തീരത്താണ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി
ഡൽഹി -കൊൽക്കത്ത ദേശീയ പാത
ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ദിൻ ഇലാഹി എന്ന മതത്തിന്റെ കർത്താവ്
റെഗുലേറ്റിങ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്
'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെൻറ് ഓഫ് ഇന്ത്യ' ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്:
ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു
'നവഭാരതത്തിൻറെ പിതാവ് ' എന്നറിയപ്പെടുന്നത് ആര്?
‘പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ’ ഇതു പറഞ്ഞതാര്?
പ്രിവി പഴ്സ് നിർത്തലാക്കിയത്
‘സമ്പൂർണ്ണ വിപ്ലവം’ ആരുടെ നേതൃത്വത്തിലായിരുന്നു ?
ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയത് എവിടെ?
ഭക്ഷ്യ വസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി
ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?
ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ'സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്
ഇന്ത്യൻ ആസൂത്രണ കമ്മീഷൻറെ ആദ്യത്തെ ഉപാധ്യക്ഷൻ
“ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എൻറ്റെ സ്വപ്നം”- മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞതാര്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം
ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം
പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരിൽ അറിയപ്പെടുന്നു ?
He is _______________unique Politician
Neither of them_________the answer.
Mumbai is the seaport ____________to Europe.
none of the People arrived in time for the meeting, __________?
The Synonym of “absurd” is:
Which is correctly spelt?
The Antonym of “brave” is:
A____________of lions.
if you had worked hard, you __________a first class.
seema prefers saree ____________churidar.
which of the following is wrongly spely?
plural of Son-in-law is:
The work is ______________for any man to do single handed.
I hope you will excuse __________early.
How long have__________here?
Opus-magum means
one who compiles dictionaries is called a
You ______________ask permission.
This is the house______I was born.
We should always ______________the meaning of new words in the dictionary
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി
ആന + ഭ്രാന്ത് എന്നത് ചേർത്തെഴുതിയാൽ
നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം- ഈ വാക്യത്തിലെ തെറ്റായ പദം
'ആലത്തൂർ കാക്ക' എന്ന ശൈലിയുടെ അർത്ഥം
വനം എന്നർത്ഥം വരാത്ത പദം
എസ്. കെ. പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ
പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്
കേരള സാഹിത്യ അവാർഡു ലഭിച്ച സച്ചിദാനന്ദൻ്റെ നാടകം
One who is driven to the wall- എന്നതിൻറെ ശരിയായ അർത്ഥം
To leave no stone untuined- ഈ പ്രയോഗത്തിൻ്റെ സമാന അർത്ഥം വരുന്നത്