സാമ്രാജ്യത്തിൻറെ ഏറ്റവും പ്രകടമായ പ്രത്യേകത
മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ ------------- എന്ന ഗണത്തിൽ പെട്ടവയാണ്.
ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകൻ
സുഡാനിലെ നീഗ്രോകളെ നമ്മൾ എന്തു വിളിക്കുന്നു
ചൈനയിൽ പ്രവർത്തിച്ചു വന്നിരുന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചുകൊണ്ട് സൺയാറ്റ്സൺ രൂപീകരിച്ച സംഘടന
ജീവൻറെ ഉത്ഭവം എവിടെയാണ്
1889-ലെ രണ്ടാം ഇന്റർനാഷണൽ നടന്ന സ്ഥലം
അഖില സ്ലാവ് പ്രസ്ഥാനത്തിൻറെ വക്താവ്
ഒന്നാം ലോക മഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്
കാലിത്തീറ്റ, ജൈവ വളം എന്നിവയുടെ നിർമാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ്
മനുഷ്യൻറെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത്
പസഫിക് സമുദ്രത്തിൽ ഏകദേശം എത്ര ദ്വീപുകൾ കാണപ്പെടുന്നു
മദ്ധ്യ അറ്റ്ലാൻറ്റിക് പർവ്വത നിരയുടെ നീളം എത്രയാണ്
1922-ൽ കിഴക്കൻ അയർലണ്ടിലെ 26 പ്രവിശ്യകൾ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റേറ്റ്
സുനാമി എന്ന ജാപ്പനീസ് പദത്തിൻറെ അർത്ഥം
ഫാസിസ്റ്റ് സ്വേച്ഛധിപത്യത്തിന്റെ ജർമ്മനിയിലെ കിരാതരൂപം
നാസി പാർട്ടി എന്നത് താഴെ കൊടുത്തിട്ടുള്ള ഏതിന്റെ ചുരുക്കെഴുത്താണ്
സമുദ്രത്തിന്റെ ഏതു ഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത്
തീരാതടവും തിരശിഖിരവും തമ്മിലുള്ള ലംബദൂരം
1398-ൽ തന്നെ നാം യുദ്ധം ആരംഭിക്കേണ്ടതായിരുന്നു . പക്ഷേ "ഭീരുക്കളെപ്പോലെ അവർ നമുക്ക് കീഴടങ്ങി, നമുക്ക് മ്യുണിച്ചിൽ നഷ്ടമായത് ഒരു വിത്യസ്ത സന്ദർഭമാണ്." ഈ വാക്കുകൾ ആരുടേതാണ്
1945-ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമ്മൻ തലസ്ഥാനം ഏതാണ്
ഐക്യരാഷ്ട്ര സംഘടനയുടെ ഭരണനിർവ്വഹണ ഘടകമാണ്
സ്വയം ഭരണം ഇല്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ്
വൻകര വിസ്ഥാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നൽകിയത് ആരാണ്
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര്
പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത്
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത്
ഏതു സമ്മേളനത്തിൻ്റെ തീരുമാനമനുസരിച്ചാണ് ജർമ്മനി വിഭജിക്കപ്പെട്ടത്
ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം ഏത്
ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം
ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്തുവെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്
ഒരു ലെൻസിൻറെ പവർ 2 D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലെൻസിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെ തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത്
'ബ്രൗൺ എനർജി' എന്ന വിഭാഗത്തിൽ വരുന്ന ഊർജ്ജസ്രോതസ്സാണ് ------------ .
വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ----------- ആണ്.
താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതെല്ലാം
I. 36 ഗ്രാം ജലം
II. 32 ഗ്രാം ഓക്സിജൻ
III. 34 ഗ്രാം അമോണിയ
IV. 45 ഗ്രാം ഗ്ലുക്കോസ്
താഴെ കൊടുത്തിട്ടുള്ളവയിൽ ജലകാഠിന്യത്തിന് കാരണമാകുന്ന രാസവസ്തു ഏതാണ്
3517R എന്നത് ഒരു മൂലകത്തെ സൂചിപ്പിക്കുന്നു. ഇതിൻറെ അറ്റത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം എത്ര
വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്
ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളെയും P ബ്ലോക്ക് മൂലകങ്ങളെയും പൊതുവായി --------- എന്നു പറയുന്നു
സീറോഫ്താൽമിയ ഏത് വിറ്റാമിൻറെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്
ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത്
ഒരു സസ്യ ഹോർമോൺ ആണ് ----------.
ഏതു വിളയുടെ അത്യുല്പാദനശേഷിയുള്ള ഇനമാണ് പന്നിയൂർ-1
കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത്
തലച്ചോറിനെയും സുഷുമനെയും ആവരണം ചെയ്ത് കാണുന്ന സ്തരം
അസ്ഥികളിലെ പ്രധാന ഘടകവസ്തുവായ രാസപദാർത്ഥ൦
മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയ നാമം ആണ്
ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര്
0,6,24,60, ........ എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
1-1-2015 വ്യാഴാഴ്ചയാണെങ്കിൽ 1-1-2020 ഏത് ദിവസമാണ്
1/3 നും 1/2 നും ഇടയിലുള്ള ഭിന്നസംഖ്യ ഏത്
ഒരു ജോലി ചെയ്യുന്നതിന് 20 ആളുകൾക്ക് 6 ദിവസം വേണം. എങ്കിൽ 8 ആളുകൾക്ക് എത്ര ദിവസം വേണം
കൂട്ടത്തിൽ ബന്ധമില്ലാത്ത അക്ഷരം കണ്ടെത്തുക
ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ അഞ്ചു പദങ്ങളുടെ തുക 40 ആയാൽ മൂന്നാമത്തെ പദം കാണുക.
ഒരു സമചതുരത്തിൻറെ വികർണ്ണത്തിന്റെ നീളം 6 സെ.മീ ആയാൽ പരപ്പളവ് കാണുക
36/360.5 എത്ര
ഒരു ക്ലോക്കിലെ സംഖ്യകൾ ഉപയോഗിച്ച് എത്ര സമഭുജ ത്രികോണങ്ങൾ ഉണ്ടാക്കാം
ഒരു സംഖ്യയുടെ 20%. 480-ൻറെ 60%-ന് തുല്യമാണെങ്കിൽ സംഖ്യ കാണുക
ഒരു സ്ഥാപനത്തിലെ 19 ജോലിക്കാരുടെ ശരാശരി ശമ്പളം 5000. മാനേജരുടെ ശമ്പളം 10000 ആയാൽ 20 പേരുടെയും ശരാശരി ശമ്പളം എത്ര
ABCD : EGIK : : FGHI : ----------
5*3 = 23, 6 * 4 = 34. 7*2 = 23 ആയാൽ 8*5 =
10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 15000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ ലഭിക്കും
TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം
40 കുട്ടികളുള്ള ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽ നിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്ര പേരുണ്ട്
അരുണിൻറെ അച്ഛൻ രമയുടെ സഹോദരനാണ്. എങ്കിൽ രമ, അരുണിൻറെ ആരാണ്
50-(10+3-2*4)/5
ഒരു പ്രത്യേക ദിശയിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്ക് തിരിഞ്ഞു നടന്നു. പിന്നീട് വലത്തേക്ക് തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര തുടങ്ങിയ ദിശയേത്
ഒരു ക്ലോക്കിലെ സമയം അതിൻറെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയമെത്ര
They haven't spent the night there. (Decide which part of speech is underlined)
Monkeys are -------- learners than elephants.
The train runs at a speed of 65 kms -------- hour.
You should decide which one of the three choices A, B or C best ------- the question.
Everybody has attended the conference, ----------
Joy Thomas ---------- the marathon for the first time in 2009.
She wouldn't have yawned the whole day if she -------- late last night.
We often go fishing --------- the river bank.
She has three children --------- her first husband.
Priya said to him, "Why are you working so hard ?" (Choose the correct reported speech of the Direct speech given above)
A ----------- of gees was heard a mile away.
-------- money is invested by experienced investors who know about what they are doing.
Choose the synonym of "Embezzle"
Find the antonym of "Quiescent" from the following:
My parents told me that I would have to ------- them when they become old. (Use appropriate phrasal verb from the following)
Find a word suitable for the expression "The style in which a writer makes a display of his knowledge".
Choose the correctly spelt word from among the following :
Choose the meaning of the given idiom
"To pick holes"
Many medications have other -------- besides the intended one.
Thousands of people have taken part in a ----------democracy demonstration. (Choose the correct prefix from the following)
ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ്
കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കിട്ടുന്നത്
ശരിയായ വാക്യം ഏത്
ശരിയായ പദം ഏത്
നിനദം എന്ന പദത്തിൻറെ അർത്ഥം
കുഞ്ഞിത്താച്ചുമ്മ എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്
പവനൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരൻ
സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി
Poetic Trinity എന്നതിൻറെ മലയാളം
Still waters run deep എന്നതിൻറെ മലയാളത്തിലുള്ള ചൊല്ലാണ്
ലോകാരോഗ്യദിനമായി ആചരിക്കുന്നത് എന്നാണ്