Malayalam Quiz - Question & Answers Set - 4

  • Question 3 :
  • ശരിയായ ചിഹ്നം ചേർത്ത വാക്യം ഏത് ?

  • വിലപ്പെട്ടതെല്ലാം,പണം ,സ്വർണ്ണം,ടി.വി, അവർ കൊണ്ടു പോയി .
  • വിലപ്പെട്ടതെല്ലാം - പണം ,സ്വർണ്ണം,ടി.വി - അവർ കൊണ്ടു പോയി .
  • വിലപ്പെട്ടതെല്ലാം ; പണം ,സ്വർണ്ണം,ടി.വി ; അവർ കൊണ്ടു പോയി.
  • വിലപ്പെട്ടതെല്ലാം : പണം ,സ്വർണ്ണം,ടി.വി ; അവർ കൊണ്ടു പോയി .
  • Question 10 :
  • ശരിയായ  വാക്യം 

  • ഗുരു പഠിക്കാത്തതിന് ശിഷ്യനെ ശിക്ഷിച്ചു
  • ഗുരു ശിഷ്യനെ പഠിക്കാത്തതിന് ശിക്ഷിച്ചു
  • ശിഷ്യനെ പഠിക്കാത്തതിന് ഗുരു ശിക്ഷിച്ചു
  • ശിഷ്യനെ പഠിക്കാതെ ഗുരു ശിക്ഷിച്ചു
  • Question 15 :
  • തെറ്റില്ലാത്ത പ്രയോഗം 

  • മേല്പോട്ട് ഉയർന്നുപോയി
  • മേല്പോട്ട് ഉയർന്നുപൊങ്ങി
  • മേല്പോട്ട് പൊങ്ങിപ്പൊങ്ങി
  • മേല്പോട്ട് പോയി
Malayalam Quiz - Question & Answers Set - 4
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges