Malayalam Quiz - Question & Answers Set - 6

  • Question 3 :
  • The driver was called to account for the accidenet- എന്നതിന്‍റെ ശരിയായ തര്‍ജ്ജമ ഏത്?

  • അപകടത്തെക്കുറിച്ച് വിളിച്ചു പറയാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
  • അപകടവിവരം ഡ്രൈവറോട് വിളിച്ചുപറഞ്ഞു
  • അപകടത്തെക്കുറിച്ച് വിശദീകരണം നല്‍കുവാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
  • അപകടത്തിന്‍റെ കണക്കു കൊടുക്കുവാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
  • Question 4 :
  • The leader was able to line up his party members: - എന്നതിന്‍റെ ശരിയായ തര്‍ജ്ജമ ഏത്?

  • നേതാവിന് പാര്‍ട്ടി അംഗങ്ങളെ വരിവരിയായി നിര്‍ത്താന്‍ കഴിഞ്ഞു
  • തന്‍റെ പാര്‍ട്ടിയിലെ അംഗങ്ങളെ ഒറ്റകെട്ടായി നിര്‍ത്താന്‍ നേതാവിന് കഴിഞ്ഞു
  • തന്‍റെ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കുവാന്‍ നേതാവിന് കഴിഞ്ഞു
  • പാര്‍ട്ടി അംഗങ്ങളെ മുഴുവന്‍ നേതാവ് വഞ്ചിച്ചു
  • Question 13 :
  • തെറ്റായ വാക്യം ഏത്?

  • ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം
  • ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചരിയാതിരിക്കരുത്
  • വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു
  • ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം
  • Question 14 :
  • ശരിയായ വാക്യം ഏത്?

  • എല്ലാം ആലോചിച്ച ശേഷം അനന്തരം ഒരു തീരുമാനത്തില്‍ എത്തുക.
  • കാറ്റാടി മരത്തിന്‍റെ ജന്മദേശം ആസ്ത്രേലിയയാണ്
  • ലബ്ധപ്രതിഷ്ഠ നേടിയ ഒരു ചിത്രകാരനാണ് അദ്ദേഹം
  • ഈ ചെടിയുടെ പഴം മറ്റു ചെടികളെപ്പോലെയല്ല
  • Question 15 :
  • He decided to have a go at filim making

  • ചലച്ചിത്ര നിര്‍മ്മാണരംഗം വിട്ടുപോകാന്‍ അയാള്‍ തീരുമാനിച്ചു
  • ചലച്ചിത്ര നിര്‍മ്മാണം പുനരാരംഭിക്കാന്‍ അയാള്‍ തീരുമാനിച്ചു
  • ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ അയാള്‍ തീരുമാനിച്ചു
  • ചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കാന്‍ അയാള്‍ തീരുമാനിച്ചു
Malayalam Quiz - Question & Answers Set - 6
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges