Malayalam Questions & Answers (Compiled from UPSC, SSC ,PSC ,IBPS previous question papers)

  • ശരിയായ വാക്യം ഏത്?

  • എല്ലാം ആലോചിച്ച ശേഷം അനന്തരം ഒരു തീരുമാനത്തില്‍ എത്തുക.
  • കാറ്റാടി മരത്തിന്‍റെ ജന്മദേശം ആസ്ത്രേലിയയാണ്
  • ലബ്ധപ്രതിഷ്ഠ നേടിയ ഒരു ചിത്രകാരനാണ് അദ്ദേഹം
  • ഈ ചെടിയുടെ പഴം മറ്റു ചെടികളെപ്പോലെയല്ല
  • തെറ്റായ വാക്യം ഏത്?

  • ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം
  • ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചരിയാതിരിക്കരുത്
  • വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു
  • ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം
  • The leader was able to line up his party members: - എന്നതിന്‍റെ ശരിയായ തര്‍ജ്ജമ ഏത്?

  • നേതാവിന് പാര്‍ട്ടി അംഗങ്ങളെ വരിവരിയായി നിര്‍ത്താന്‍ കഴിഞ്ഞു
  • തന്‍റെ പാര്‍ട്ടിയിലെ അംഗങ്ങളെ ഒറ്റകെട്ടായി നിര്‍ത്താന്‍ നേതാവിന് കഴിഞ്ഞു
  • തന്‍റെ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കുവാന്‍ നേതാവിന് കഴിഞ്ഞു
  • പാര്‍ട്ടി അംഗങ്ങളെ മുഴുവന്‍ നേതാവ് വഞ്ചിച്ചു
  • The driver was called to account for the accidenet- എന്നതിന്‍റെ ശരിയായ തര്‍ജ്ജമ ഏത്?

  • അപകടത്തെക്കുറിച്ച് വിളിച്ചു പറയാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
  • അപകടവിവരം ഡ്രൈവറോട് വിളിച്ചുപറഞ്ഞു
  • അപകടത്തെക്കുറിച്ച് വിശദീകരണം നല്‍കുവാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
  • അപകടത്തിന്‍റെ കണക്കു കൊടുക്കുവാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
  • ശരിയായ വാക്യമേത്?

  • ഇത്രയും ഹൃദ്യമായ ഒരനുഭവം മുന്‍പുണ്ടായിട്ടില്ല
  • അന്നത്തെ ആസ്വാദ്യകരമായ അനുഭൂതിയുടെ സ്മരണ ഇന്നും മായാതെ നില്‍ക്കുന്നു
  • ഇത്രയ്ക്കു സമാനമായ ഒരു കാര്യം ഈയിടെയോന്നുമുണ്ടായിട്ടില്ല
  • കുട്ടികള്‍ അന്യോന്യം തമ്മില്‍ത്തല്ലുന്നത് നല്ലതല്ല
  • തെറ്റില്ലാത്ത പ്രയോഗം 

  • മേല്പോട്ട് ഉയർന്നുപോയി
  • മേല്പോട്ട് ഉയർന്നുപൊങ്ങി
  • മേല്പോട്ട് പൊങ്ങിപ്പൊങ്ങി
  • മേല്പോട്ട് പോയി
Categories
Malayalam Question Answers, PSC, UPSC, IBPS, SSC Previous Papers
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges