Malayalam Questions & Answers (Compiled from UPSC, SSC ,PSC ,IBPS previous question papers)

  • വാക്യത്തിൽ പ്രയോഗിക്കുക -' ഘടദീപം'

  • ഘടദീപം പോലെ വെളിച്ചം വിതറുന്നവരാണ് മഹാന്മാർ.
  • ഇരുട്ടിൽ തപ്പുന്നവർക്ക് ഘടദീപം വെളിച്ചം നൽകുന്നു.
  • പ്രോത്സാഹനം ലഭിക്കാത്ത കലാകാരന്മാരുടെ പ്രതിഭ ഘടദീപം പോലെയാണ് നമുക്കനുഭവ പ്പെടുന്നത്.
  • ഘടദീപത്തിന്‍റെ പ്രകാശത്തിൽ നഗരം വെട്ടിത്തിളങ്ങി.
  • ശരിയായ വാക്യം തെരഞ്ഞെടുക്കുക 

  • ദയവായി ആശുപത്രി വരാന്തയിൽ കൂട്ടം കൂടി നില്ക്കരുത്.
  • ആശുപത്രി വരാന്തയിൽ കൂട്ടം കൂടി ദയവായി നില്ക്കരുത്.
  • ആശുപത്രി വരാന്തയിൽ ദയവായി കൂട്ടംകൂടി നില്ക്കരുത്.
  • ആശുപത്രി വരാന്തയിൽ കൂട്ടംകൂടി നില്ക്കരുത്.
  • The dispute among the countries are not solved-ഇതിന്‍റെ തർജ്ജമ  

  • രാജ്യങ്ങൾക്കിടയിലുള്ള തർക്കം പരിഹരിച്ചില്ല.
  • രാജ്യങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിച്ചില്ല.
  • രാജ്യങ്ങളിലുള്ള അനിശ്ചിതത്വം പരിഹരിച്ചില്ല.
  • രാജ്യങ്ങൾ തമ്മിലുള്ള സഹായം അവസാനിച്ചില്ല.
  • A serious problem that has started to plague us recently is the changing value system in our society.ഇതിന്‍റെ തർജ്ജമ 

  • വിലയിടിവും പകർച്ചവ്യാധിയുമാണ്‌അടുത്തകാലത്ത് നമ്മെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ.
  • ഒരു ഗുരുതരമായ പ്രശ്നം സമാരംഭിച്ചു കഴിഞ്ഞു;അതു മാറുന്ന വില നിലവാരമാണ്
  • മാറുന്ന മൂല്യവ്യവസ്ഥകളാണ് നമ്മെ ബാധിച്ചിരിക്കുന്നത്.
  • സമൂഹത്തിൽ മാറി വരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാലത്തായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം .
  • ശുദ്ധമായ പ്രയോഗം തിരഞ്ഞെടുക്കുക.

  • നല്ലയിനം ഇറച്ചികോഴികളെ വിൽക്കും.
  • നല്ലയിനം ഇറച്ചിക്കോഴികൾ വിൽക്കപ്പെടും.
  • നല്ലയിനം ഇറച്ചികോഴികൾ വിൽക്കപ്പെടും.
  • നല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും.
  • ശരിയായ പ്രയോഗം ഏത്?

  • പാഠപദ്ധതി ആധുനീകരിക്കേണ്ടതാണ്
  • പാഠപദ്ധതി ആധുനികവത്കരിക്കേണ്ടതാണ്
  • പാഠപദ്ധതി ആധുനികമത്ക്കരിക്കേണ്ടതാണ്
  • പാഠപദ്ധതി ആധുനികീകരിക്കേണ്ടതാണ്
  • ശരിയായ  വാക്യം ഏത്?

  • നീ വരുകയും പണം കൊടുത്തയയ്ക്കുകയോ വേണം
  • നീ വരുകയും പണം കൊടുത്തയയ്ക്കുകയും വേണം
  • നീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം
  • നീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം
  • Pick the correct malayalam translation : "We eat in order that we may live"

  • ഭക്ഷണക്രമമനുസരിച്ചാണ് നാം ജീവിക്കുന്നത്.
  • ഭക്ഷിക്കുന്നതിനനുസരിച്ചാണ് നാം ജീവിക്കുന്നത്.
  • ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്‌.
  • ഭക്ഷിക്കുന്നതിനു വേണ്ടിയാണ് നാം ജീവിക്കുന്നത് .
Categories
Malayalam Question Answers, PSC, UPSC, IBPS, SSC Previous Papers
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges