Malayalam Questions & Answers (Compiled from UPSC, SSC ,PSC ,IBPS previous question papers)

  • 'John prefers English novels to Malayalam Ones’ ഈ വാക്യത്തിലെ മലയാള തർജമയേത് 

  • ജോണിന് മലയാളം നോവലുകളും ഇംഗ്ലീഷ് നോവലുകളും ഇഷ്ട്ടമാണ്
  • മലയാളം നോവലുകളേക്കാൾ ഇംഗ്ലീഷ് നോവലുകളാണ് ജോണിനിഷ്ടം
  • ഇംഗ്ലീഷ് നോവലുകളെക്കാൾ മലയാളം നോവലുകളാണ് ജോണിനിഷ്ടം
  • മലയാളത്തിലെയും ഇംഗ്ലീഷിലേയും ഏതാനും നോവലുകൾ മാത്രമാണ് ജോണിനിഷ്ടം
  • Do you have difficulty in speaking over a telephone

  • ടെലിഫോൺ സംസാരിക്കുന്നതിന് നിങ്ങൾക്ക് പ്രയാസമുണ്ടോ ?
  • എനിക്ക് സംസാരിക്കാൻ ഒരു ടെലിഫോൺ നൽകുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ?
  • ടെലിഫോണിൽ കൂടി സംസാരിക്കുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ ?
  • സംസാരിക്കുന്ന ടെലിഫോണിനെപ്പറ്റി നിങ്ങൾക്കറിയാമോ?
Categories
Malayalam Question Answers, PSC, UPSC, IBPS, SSC Previous Papers
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges