ഈ ചോദ്യത്തില്‍ ഇടതും വലതുമായി ഓരോ ജോഡി അക്ഷരങ്ങുളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയില്‍ ചില ജോടികള്‍ സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകള്‍ ക്രമത്തില്‍ എഴുതിയാല്‍ തന്നിരിക്കുന്ന സാധ്യതകളില്‍ ഏതായിരിക്കും ശരി?

    (1) ABBCCDDDEE         -   ABBCCDDEEE
    (2) GHKLMGBCDD         -   GHKLMGBCDD
    (3) ZYXWVVWXXT         -   ZYXWVWVXXT
    (4) BDODOBDODOD      -   BDODOBDODOD
    (5) VTUTVTUTVTVT        -   VTUTVTUTUTVT
    (6) JKLMLMKJKJM           -   JKLMLMKJKJM
    (7) AAABBABBAABB      -   AAABBABBAAAB
    (8) HHITHHITHHHT        -   HHITHHITHHHT
    (9) CCCDDCCDDCCC  -   CCCDDDCCDCCC
    (10)EFFEELDELD           -   EFFEELDELE

  • 2,4,6,10
  • 2,4,5,8
  • 2,4,6,8
  • 2,5,9,10
ഈ ചോദ്യത്തില്‍ ഇടതും വലതുമായി ഓരോ ജോ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges