10 പേനയുടെ വാങ്ങിയ വില ,9 പേനയുടെ വിറ്റ വിലയ്ക്കു തുല്യമെങ്കിൽ ലാഭം എത്ര ?
വിട്ടു പോയ അക്കം ഏത്?
16, 13, 17, 12, 18, 11, ...........
വിട്ടു പോയ സ്ഥാനം പൂരിപ്പിക്കുക
ഇന്ധനം :അഗ്നി : --------- : -----------
3*5=34;6*4=52; എങ്കിൽ 8*3=73; 9*10=?
30 km/ hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം 2 sq.km .വിസ്തീർണമുള്ള ദീർഘചതുരാകൃതിയിലുള്ള ഒരു സ്ഥലം ചുറ്റി സഞ്ചരിക്കുവാൻ 12 മിനിറ്റ് എടുത്തു .നീളവും വീതിയും തമ്മിലുള്ള വ്യത്യാസം എത്ര ?
വിട്ടു പോയ സ്ഥാനം പൂരിപ്പിക്കുക :
LOR, MPS, NQT, --------
21 : 144 : : 31 : ?
അഞ്ചു കുട്ടികൾ A,B,C,D,E ഒരു ബെഞ്ചിൽ ഇരിക്കുന്നു .A, B യുടെ ഇടത്തും C യുടെ വലത്തുമാണ്.D, B യുടെ വലത്തുംഎന്നാൽ E യുടെ ഇടത്തുമാണ്.മധ്യത്തിൽ ഇരിക്കുന്നതാരാണ്?
ഒരു ക്ലാസ്സിലെ 45 കുട്ടികളെ ഒരു വരിയിൽ ക്രമപ്പെടുത്തി നിറുത്തിയപ്പോൾ രാമു ഇടത്ത് നിന്നും പത്തൊമ്പതാമതും ബാലു വലത്തു നിന്നും മുപ്പത്തൊന്നാമതുമാണ് .അവരുടെ ഇടയ്ക്കുള്ള കുട്ടികളുടെ എണ്ണം എത്ര ?
ഒളിമ്പിക് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ് ?
താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ ജോടി പദങ്ങൾക്കുള്ള ബന്ധം പോലെ മൂന്നാമത്തെ പദത്തിനു യോജിക്കുന്ന പദം തിരഞ്ഞെടുത്തെഴുതുക:
കസേര :തടി : :പാവാട : ............
യുദ്ധം :പട്ടാളക്കാരൻ : : നാടകം : ............
ഇന്ത്യാ ചരിത്രത്തിലെ മറക്കാൻ പാടില്ലാത്ത ദിവസമാണ് ജനുവരി 30,എന്തു കൊണ്ട് ?
A is taller than B; B is taller than C; D is taller than E and E is taller than B. Who is the shortest?
CDE : GHI :: PQR :............