ഒളിമ്പിക് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ് ?
ഒരു ക്ലാസ്സിലെ 45 കുട്ടികളെ ഒരു വരിയിൽ ക്രമപ്പെടുത്തി നിറുത്തിയപ്പോൾ രാമു ഇടത്ത് നിന്നും പത്തൊമ്പതാമതും ബാലു വലത്തു നിന്നും മുപ്പത്തൊന്നാമതുമാണ് .അവരുടെ ഇടയ്ക്കുള്ള കുട്ടികളുടെ എണ്ണം എത്ര ?
അഞ്ചു കുട്ടികൾ A,B,C,D,E ഒരു ബെഞ്ചിൽ ഇരിക്കുന്നു .A, B യുടെ ഇടത്തും C യുടെ വലത്തുമാണ്.D, B യുടെ വലത്തുംഎന്നാൽ E യുടെ ഇടത്തുമാണ്.മധ്യത്തിൽ ഇരിക്കുന്നതാരാണ്?
21 : 144 : : 31 : ?
വിട്ടു പോയ സ്ഥാനം പൂരിപ്പിക്കുക :
LOR, MPS, NQT, --------
30 km/ hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം 2 sq.km .വിസ്തീർണമുള്ള ദീർഘചതുരാകൃതിയിലുള്ള ഒരു സ്ഥലം ചുറ്റി സഞ്ചരിക്കുവാൻ 12 മിനിറ്റ് എടുത്തു .നീളവും വീതിയും തമ്മിലുള്ള വ്യത്യാസം എത്ര ?