Malayalam Quiz - Question & Answers Set - 2

  • Question 2 :
  • A serious problem that has started to plague us recently is the changing value system in our society.ഇതിന്‍റെ തർജ്ജമ 

  • വിലയിടിവും പകർച്ചവ്യാധിയുമാണ്‌അടുത്തകാലത്ത് നമ്മെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ.
  • ഒരു ഗുരുതരമായ പ്രശ്നം സമാരംഭിച്ചു കഴിഞ്ഞു;അതു മാറുന്ന വില നിലവാരമാണ്
  • മാറുന്ന മൂല്യവ്യവസ്ഥകളാണ് നമ്മെ ബാധിച്ചിരിക്കുന്നത്.
  • സമൂഹത്തിൽ മാറി വരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാലത്തായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം .
  • Question 3 :
  • The dispute among the countries are not solved-ഇതിന്‍റെ തർജ്ജമ  

  • രാജ്യങ്ങൾക്കിടയിലുള്ള തർക്കം പരിഹരിച്ചില്ല.
  • രാജ്യങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിച്ചില്ല.
  • രാജ്യങ്ങളിലുള്ള അനിശ്ചിതത്വം പരിഹരിച്ചില്ല.
  • രാജ്യങ്ങൾ തമ്മിലുള്ള സഹായം അവസാനിച്ചില്ല.
  • Question 5 :
  • ശരിയായ വാക്യം തെരഞ്ഞെടുക്കുക 

  • ദയവായി ആശുപത്രി വരാന്തയിൽ കൂട്ടം കൂടി നില്ക്കരുത്.
  • ആശുപത്രി വരാന്തയിൽ കൂട്ടം കൂടി ദയവായി നില്ക്കരുത്.
  • ആശുപത്രി വരാന്തയിൽ ദയവായി കൂട്ടംകൂടി നില്ക്കരുത്.
  • ആശുപത്രി വരാന്തയിൽ കൂട്ടംകൂടി നില്ക്കരുത്.
  • Question 6 :
  • വാക്യത്തിൽ പ്രയോഗിക്കുക -' ഘടദീപം'

  • ഘടദീപം പോലെ വെളിച്ചം വിതറുന്നവരാണ് മഹാന്മാർ.
  • ഇരുട്ടിൽ തപ്പുന്നവർക്ക് ഘടദീപം വെളിച്ചം നൽകുന്നു.
  • പ്രോത്സാഹനം ലഭിക്കാത്ത കലാകാരന്മാരുടെ പ്രതിഭ ഘടദീപം പോലെയാണ് നമുക്കനുഭവ പ്പെടുന്നത്.
  • ഘടദീപത്തിന്‍റെ പ്രകാശത്തിൽ നഗരം വെട്ടിത്തിളങ്ങി.
  • Question 15 :
  • മലയാളത്തിലേയ്ക്ക്  തർജ്ജമ ചെയ്യുക:

    "My uniform experience has convinced me that there is no other God than Truth"

  • എന്‍റെ ഒരേപോലെയുള്ള അനുഭവങ്ങൾ എനെ ബോധ്യപ്പെടുത്തിയത് സത്യം അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ് .
  • എന്‍റെ പലതരം അനുഭവങ്ങൾ എനെ പഠിപ്പിച്ചത് സത്യം ദൈവമാണ് എന്നാണ് .
  • സത്യമല്ലാതെ ദൈവം എന്നൊന്നില്ലെന്ന് അനുഭവങ്ങൾ എനെ പഠിപ്പിച്ചു .
  • ദൈവത്തേക്കാൾ വലുത് സത്യമാണെന്ന് അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി .
Malayalam Quiz - Question & Answers Set - 2
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges