വാക്യശുദ്ധി വരുത്തുക.
ഞാൻ എന്റെ ആത്മനിഷ്ഠമായ കാര്യങ്ങൾ സ്വയം മാത്രമേ ചെയ്യാറുള്ളു.
'വിഷമിക്കുക' എന്ന അർത്ഥത്തിൽ പറയുന്ന പഴഞ്ചൊല്ലേത്?
വാക്യത്തിൽ പ്രയോഗിക്കുക -' ഘടദീപം'
ശരിയായ വാക്യം തെരഞ്ഞെടുക്കുക
സംഘടനം എന്ന പദത്തിന്റെ വിപരീതം
The dispute among the countries are not solved-ഇതിന്റെ തർജ്ജമ