താഴെ കൊടുത്തിട്ടുള്ള വാക്കുകളിൽ ഒരെണ്ണം തെറ്റാണ്.ഏതാണ് ആ വാക്ക് ?
രണ്ടു വാക്കുകളുടെയും അർത്ഥവ്യത്യാസം വ്യക്തമാക്കും വിധം മലയാളത്തിലാക്കുക.
decease-disease
എണ്+നൂറ് =എണ്ണൂറ് എന്നാകുന്നത് ഏത് സന്ധിനിയമ പ്രകാരമാണ് ?
താഴെപ്പറയുന്ന കൃതികളിൽ സി.വി.രാമൻപിള്ള എഴുതിയ നോവലേത്?
വാക്യശുദ്ധി വരുത്തുക.
ഞാൻ എന്റെ ആത്മനിഷ്ഠമായ കാര്യങ്ങൾ സ്വയം മാത്രമേ ചെയ്യാറുള്ളു.
'വിഷമിക്കുക' എന്ന അർത്ഥത്തിൽ പറയുന്ന പഴഞ്ചൊല്ലേത്?