Choose the correct match of the following :
5 ഗ്രാം മോളിക്യൂലാർ മാസ് (GMM) ജലത്തിൻറെ മാസ് എത്ര ഗ്രാം ആയിരിക്കും
ഏതാനും മൂലകങ്ങളുടെ ബാഹ്യതര സബ്ഷെൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർഥ മല്ല) ഇവയിൽ S ബ്ലോക്ക് മൂലകമേതാണ്
P – 3S2, Q-3D1 4S2, R-2S22P5, S=3S23P3
'രാസവസ്തുക്കളുടെ രാജാവ് '- ഈ പേരിൽ അറിയപ്പെടുന്നത് ഏത്
തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എന്തായിരിക്കും
ഏതു വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫ്ഫെക്ട് നു കാരണമായിട്ടുള്ളത് ?