കേന്ദ്ര നാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ സെറിബ്രൽ കോർടെക്സിലെ പ്രവർത്തനം തകരാറാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ______
'കാനിൻ ഫമിലിയാരിസ്' ഏത്ജീവിയുടെ ശാസ്ത്രീയ നാമമാണ്.
പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്
ജലത്തിൽ ഏറ്റവും ലയിക്കുന്ന വാതകം:
കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ് :
പാലിൻറെ pH മൂല്യം: