ഹൈട്രജെൻ കണ്ടുപിടിച്ചതാര്?
ആഹാരത്തിലെ പോഷകാംശങ്ങളിലധി കവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുനത് എവിടെവച്ചാണ്?
ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ എന്തു നിറമായി കാണപ്പെടുന്നു ?
തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് ------------- എന്നാണ്
പേപ്പട്ടി വിഷത്തിനുള്ള പ്രതിവിധി കണ്ടു പിടിച്ചതാര് ?
ഉമിനീർ ഏതു ഭക്ഷ്യഘടക്കത്തിൻമേലാണ് പ്രവർത്തിക്കുന്നത് ?