Simplify
Find the odd one in the group: 27, 35, 47, 52, 63
The perimeter of a square is 40 cm. Find the area:
The L.C.M. of two numbers is 2079 and their H.C.F. is 27. If one of the number is 189, find the other:
'A' can do a piece of work in 6 days and 'B' can do in 4 days. How long will they take if both work together?
30% of a number is 120. Which is the number?
Simplify 0.25 + 0.036 + 0.0075:
The sum of two numbers is 44 and they are in the ratio 5:6. Find the numbers:
6,7 ചോദ്യങ്ങളിൽ കൊടുത്തിരിക്കുന്ന അഞ്ചുപദങ്ങളില്‍ മറ്റൊന്നിനോടും യോജിക്കാതെ മാറിനില്‍ക്കുന്ന പദം കണ്ടുപിടികുക.
ഷില്ലോങ്ങ്,ഒറീസ്സ, ബാംഗ്ലൂര്‍, ഭോപാല്‍, പാറ്റ്ന
ബെഞ്ച്,ഡസ്ക്ക്, മേശ, പുസ്തകം, കസേര
താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതെല്ലാം ജോഡി നമ്പറുകളാണ് ഒരുപോലയുള്ളത്?
(1) 632352 - 633252
(2) 384887 - 384887
(3) 862281 - 863281
(4) 547541 - 547541
(5) 376753 - 373653
(6) 371818 - 371718
(7) 173129 - 173129
(8) 372743 - 374723
(9) 432125 - 432565
(10) 772727 - 772727
A യ്ക്ക് ഒരു ജോലി 6 ദിവസം കൊണ്ടും B യ്ക്ക് അതേ ജോലി 12 ദിവസം കൊണ്ട് തീര്‍ക്കാന്‍ സാധിക്കും. അതേ ജോലി A യും B യും ചേര്‍ന്ന് ചെയുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് തീരും?
'FRANCE' 1,2,3,4,5,6 എന്നും 'LONDON' 7,8,4,9,8,4 എന്നും ഒരു പ്രത്യേക രീതിയില്‍ എഴുതുന്നു. "CANADA" ഇതേ രീതിയില്‍ എഴുതുന്നത് എങ്ങനെയാണ്?
A,B എന്ന രണ്ട് ക്ലാസ്സ് മുറികള്‍ ഉണ്ട്. A യില്‍ നിന്ന് B യിലേക്ക് 10 കുട്ടികളെ മാറ്റിയാല്‍ രണ്ടു ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം തുല്യമാകും. B യില്‍ നിന്ന് A യിലേക്ക് 10 കുട്ടികളെ മാറ്റിയാല്‍ A യിലെ കുട്ടികളുടെ എണ്ണം B യിലെ എണ്ണത്തിന്റെ ഇരട്ടിയാകും. എന്നാല്‍ രണ്ടു ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം എത്ര?