കോവിഡ് -19 ക്വറേന്റീൻ ലംഘിക്കുന്നവരെ കണ്ടെത്താനായി ഐ.ഐ.ടി ബോംബെ വികസിപ്പിച്ച മൊബൈൽ ആപ്പ് :
2021 ലെ ഏഷ്യൻ യൂത്ത് ഗെയിംസ് സംഘടിപ്പിക്കുന്നത് ഏത് രാജ്യത്താണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്:
ഇന്ത്യൻ സർക്കാരിന്റെ സമഗ്ര കോവിഡ് -19 ട്രാക്കിങ് ആപ്ലിക്കേഷൻ :
2020 -ലെ ലോക ജലദിനത്തിന്റെ പ്രമേയമെന്ത്?
സുപ്രീം കോടതിയിലെ വാദം വീഡിയോ കോൺഫറൻസിങ് വഴി നടത്താനായി തയ്യാറാക്കിയ ആപ്ലിക്കേഷൻ?
2020 -ലെ ഏബേൽ പുരസ്കാരം നേടിയതാരെല്ലാം
കോവിഡ് -19 പ്രതിരോധത്തിനായി ഉപയോഗിക്കാൻ അനുമതി നൽകിയ മരുന്ന്?
ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏഴ് വൻകരകളിലെയും ഉയരംകൂടിയ അഗ്നിപർവതങ്ങൾ കീഴടക്കി ഇടംനേടിയ ഇന്ത്യക്കാരൻ?
2020 -ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ എത്രാമതാണ് ഇന്ത്യയുടെ സ്ഥാനം?
മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതാര്?
ലോക വനദിനമായി ആചരിക്കുന്നതെന്ന്?
2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതി
അവയവ ദാനത്തിലും മാറ്റിവെക്കലിലും 2019 -ൽ ഒന്നാമതെത്തിയ സംസ്ഥാനം?
2020 -ലെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയ വിഷയമെന്തായിരുന്നു?
ഫെബ്രുവരി 26ന് അന്തരിച്ച ഹൊസ്നി മുബാറക്ക് ഏത് രാജ്യത്തിന്റെ മുൻപ്രസിഡന്റായിരുന്നു
Let Us All Unite and Celebrate Together എന്ന് തുടങ്ങുന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഗാനമാണ്?
നിയമനിർമാണ കൗൺസിൽ പിരിച്ചു വിട്ട് യൂണി കാമറൽ സംവിധാനത്തിലേക്ക് മാറാൻ ഏതു സംസ്ഥാന നിയമസഭയാണ് തീരുമാനിച്ചിരിക്കുന്നത്?
92 - മത് ഓസ്കറിൽ മികച്ച സിനിമയടക്കം നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ പാരസൈറ്റ് ഏത് രാജ്യത്തുനിന്നുള്ള ചിത്രമാണ് ?
മുഹമ്മദ് അല്ലാവി ഏതു രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ ഔദ്യോഗികമായി പുറത്തുവന്നതെപ്പോൾ?
പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്തു താമസിക്കണമെന്നാണ് കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്
മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയതാര് ?
36 -മത് ദേശീയ ഗെയിംസ് എവിടെ വച്ചാണ് ?
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇത്തവണ പുരുഷസിംഗിൾസ് കിരീടം നേടിയതാര് ?