ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?
‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?
‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?
‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?
‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?
‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?
‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?
‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?
പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്‍കിയത്?
അരയ സമുദായ പരിഷ്ക്കരണത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?
ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?
ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം?
മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?
കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായി വൈദ്യുതീകരിച്ച ജില്ല?
കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?
കേരളത്തിലെ ആദ്യ അക്യാട്ടിക് സമുച്ചയം?
നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനം?
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
കേരളത്തിന്റെ ഔദ്യോഗിക പാനീയം?
ജനസംഖ്യ വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?
കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
വിവരാവകാശ നിയമം നിലവില്‍ വരാന്‍ കാരണമായ സംഘടന?
വേലകളിക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലം?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല?
മഞ്ചേശ്വരംപുഴ പതിക്കുന്നത്?