സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?
എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റ്?
വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്?
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?
നിലാവറിയുന്നു ആരുടെ കൃതിയാണ്?
ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി?
കേരളത്തില്‍ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല?
കൊച്ചി തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം?
ഒഡീസ്സി നൃത്ത രൂപത്തിന്റെ കുലപതി?
ദീപിക പത്രം നസ്രാണി ദീപിക എന്നപേരിലി ആദ്യമായി അച്ചടിക്കപ്പെട്ടത്?
എ.കെ.ജി അതിജീവനത്തിന്റെ കനല്‍വഴികള്‍ എന്ന ഡോക്യുമെന്ററി എടുത്തത്?
മയ്യഴിഗാന്ധി എന്നറിയപ്പെടുന്നത്?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്?
ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?
ബാലികാ സമൃദ്ധി യോജന (BSY) ആരംഭിച്ചത്?
1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം?
പഞ്ചാബിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി?
‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മുല്ലപ്പെരിയാര്‍ അണക്കെട്ടുംചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷക നദി?
കേരളത്തിന്റെ കാശി എന്നറിയപ്പെടുന്നത്?
വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?
സയ്യിദ് വംശ സ്ഥാപകന്‍?