തുലാവര്‍ഷകാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ അളവ്?
ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?
പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്?
തിരുവിതാംകൂര്‍ റേഡിയോ നിലയം ആകാശവാണി ഏറ്റെടുത്തത്?
സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം?
ജംഷഡ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?
കുറുവന്‍ ദൈവത്താന്റെ യഥാര്‍ത്ഥ പേര്?
നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം?
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ സഫാരി പാര്‍ക്ക്?
ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?
കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍?
NREGP ആക്ട് പാസ്സാക്കിയത്?
മലയാളത്തിലെ ആദ്യ എക്സ്പ്രഷനിസ്റ്റ് നാടകം?
മാതൃഭൂമി പുരസ്കാരത്തിന്റെ സമ്മാനത്തുക?
മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍ എഴുതിയത്?
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം?
ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ?
നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) സ്ഥാപിതമായത്?
കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനത്ത് ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി ഇരുന്ന വ്യക്തി?