സ്വതന്ത്ര ഇന്ത്യയിലെ എത്രമത് സെൻസസാണ് 2021 -ൽ നടക്കാനിരിക്കുന്നത്
72 -മത് കരസേനാ ദിനമായി ആചരിച്ചതെന്ന്
ISRO 2020 ജനുവരിയിൽ വിക്ഷേപിച്ച ജി സാറ്റ് 30 ഉപഗ്രഹം ഏതു വിഭാഗത്തിൽ പെടുന്നതാണ്
മിഖായേൽ മിഷുസ്തിൻഏതു രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്
2020 -ലെ വിവർത്തന സാഹിത്യത്തിനുള്ള ക്രോസ് വേഡ് ബുക് പുരസ്കാരം ലഭിച്ചതാർക്ക്
ദേശീയ സമ്മദിതായക ദിനം എന്നാണ്
ഗംഗ - വോൾഗ ഡയലോഗ് - ഏതു രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ചർച്ചയാണ്
ഏതു രംഗത്തെ മികവിനാണ് ഗ്രാമി പുരസ്കാരം നൽകുന്നത്
2020 -ൽ ചാന്നുലാൽ മിശ്രയ്ക്ക് പദ്മവിഭൂഷൺ ലഭിച്ചത് ഏതു കലാമികവിനാണ്
ചൈനയിൽ പടർന്നുപിടിക്കുന്ന പുതിയ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേരെന്ത്?
ശിവ് ഭോജൻ സ്കീം തുടങ്ങിയത് ഏതു സംസ്ഥാന സർക്കാരാണ്
സർക്കാർ ജീവനക്കാർക്ക് ആശയവിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷൻ ഏതു?
എയർ ഇന്ത്യയുടെ എത്ര ശതമാനം ഓഹരിയാണ് കേന്ദ്ര സർക്കാർ വിൽക്കുന്നത്
കോബി ബ്രയാന്റ് ഏതു കളിയിലെ ലോക പ്രശസ്ത താരമായിരുന്നു
ബോഡോ ഉടമ്പടി ഏതു സംസ്ഥാനത്തെ ബോഡോ തീവ്രവാദം അവസാനിപ്പിക്കാൻവേണ്ടിയാണ്
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തികയിലെ വിരമിക്കൽ പ്രായം എത്ര
ലോങ്ങ് മാർച്ച് 5 ഏതു രാജ്യത്തിൻറെ റോക്കറ്റാണ്
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമുണ്ട്
വനിതകളുടെ ലോക റാപ്പിഡ് ചെസ്സ് കിരീടം നേടിയ ഇന്ത്യൻ താരം
എൺപതാമത് ചരിത്ര കോൺഗ്രസ് കേരളത്തിൽ എവിടെവച്ചായിരുന്നു
സാഹിത്യ മികവിനുള്ള ഈ വർഷത്തെ പദ്മപ്രഭാ പുരസ്കാരം നേടിയതാര്
ഹേമന്ത് സോറൻ ഏതു സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാണ്
റെയിൽവേ ബോർഡ് അംഗസംഖ്യ എത്രയായാണ് കുറച്ചത്
എൻ .പി ആറിന്റെ പൂർണ രൂപമെന്ത്
ഏത് യുദ്ധവിമാനത്തിന്റെ സേവനമാണ് ഇന്ത്യൻ വ്യോമസേനാ 2019 ഡിസംബർ 27 നു ഔദ്യോഗികമായി അവസാനിപ്പിച്ചത്