ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത സംസ്ഥാനം?
കേരളത്തിന്റെ പൂങ്കുയില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
കേരള സാഹിത്യ ആക്കാഡമി കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?
തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?
കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?
കുരുമുളക് ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന രാജ്യം
പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം?
കേരളത്തില്‍ ആദ്യമായി ജയില്‍ ആരംഭിച്ച ജില്ല?
സംസ്ഥാന പ്ലാനിഗ് കമ്മീഷന് ചെയര്മാന്?
സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം?
മൂര്‍ക്കോത്ത് കുമാരന് ആരംഭിച്ച മിതവാദി പത്രത്തിന്റെ ആദ്യ പത്രാധിപര്‍?
തടവറയുടെ പശ്ചാത്തലത്തിന് ബഷീര്‍ രചിച്ച നോവല്‍?
കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ?
കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്പ്പറേഷന്?
ഒരു രാജ്യസ്നേഹി എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതിയത്?
വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന് എഴുതിയ ഖണ്ഡകാവ്യം?
കേരള നിയമസഭാചരിത്രത്തിലെ ആദ്യ അംഗം?
ICDS നിലവില്‍ വന്നത്?
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല?
പെരിയാര്‍ വന്യജീവി സങ്കേതം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര്?
ശബരി ഡാം സ്ഥിതി ചെയ്യുന്ന നദി ?
പന്തിഭോജനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്?
ആദ്യ മാമാങ്കം നടന്നത്?
നല്ല ഭാഷയുടെ പിതാവ്?
കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ച വര്‍ഷം?