താഴെകൊടുത്തിരിക്കുന്നവരില് ആരാണ് രാഷ്ട്രപതിക്ക് പ്രീതിയുള്ളിടേത്താളംകാലം പദവിയില്‍ തുടരുന്നത്?
ഏത് വിളയുടെ സങ്കരയിനമാണ് മലയന്‍ ഡ്വാര്‍ഫ്?
ലോക ശാസ്ത്ര ദിനം എന്ന്?
ഹോസുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ റബ്ബര്‍:
ഏത് ജില്ലയിലാണ് മാരാമണ്‍ കണ്വന്ഷന് നടക്കുന്നത്?
ഷെയ്ക്ക് ഖലിഫ ബിന്‍ സയിദ് അല്‍ നഹ്യാന് ഏത് അറബ് രാജ്യത്തിന്റെ പ്രസിഡന്റായാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
പൊതുഗതാഗതം സൗജന്യമാക്കിയ യൂറോപ്യന്‍ രാഷ്ട്രം:
ഇന്ത്യയിലെ ഇന്‍ഷുറന്‍സ് സെക്ടറിനെ നിയന്ത്രിക്കുന്നത് ആരാണ്?
മത്സരങ്ങളുടെ തുടക്കത്തില്‍ മണിയടി ആചാരമായി നടത്തുന്നത് ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തിലാണ്?
സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്സിയുടെ പേര്:
ഏത് ജില്ലയിലാണ് കരിമ്പുഴ-ന്യൂ അമരമ്പലം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ഹൈഡ്രജനില്‍ ഇല്ലാത്ത കണമേത്?
മദ്യനിരോധനം നിര്‍ദേശിക്കുന്ന ഭരണഘടനാ അനുച്ഛേദം:
അന്തരിച്ച മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍.ശേഷനുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വസ്തുതകളില്‍ ശരിയല്ലാത്തതേത്?
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ രക്തസാക്ഷിയാര്?
2020-ല്‍ മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ ലഭിച്ച മലയാളിയായ നിയമപണ്ഡിതന്:
അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള വിധി പുറപ്പെടുവിച്ച അഞ്ചംഗ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ആരായിരുന്നു?
2020-ല്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്:
പൊതു-സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയില്‍ കേരളത്തില്‍ നടപ്പിലാക്കിയ ആദ്യ പദ്ധതി എവിടെയാണ്?
ബ്രിക്സ് രാജ്യങ്ങളുടെ 11-ാമത് ഉച്ചകോടി എവിടെവെച്ചാണ്?
ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?
മനുഷ്യാവകാശങ്ങളുടെ കാവല്ക്കാരന് എന്നറിയപ്പെടുന്നത്:
മുംബൈ സാഹിത്യോത്സവത്തിന്റെ ഭാഗമായി നല്കുന്ന പോയറ്റ് ലോറിയെറ്റ് പുരസ്കാരം നേടിയതാര്?
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട്ചെയ്യാന്‍ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്മെന്റ് നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമില്ലാത്തത് ആര്‍ക്കാണ്?