ഇടുക്കി അണക്കെട്ട് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിര്‍മ്മിച്ചത്
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പദ്ധതി ആരംഭിച്ച വര്‍ഷം:
തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഏത്?
കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം ഏത്?
വല്ലാര്‍പാടം ഏത് ജില്ലയിലാണ്?
തൃശൂരിന്റെ പഴയ പേര് എന്താണ്?
വൃഷഭാദ്രിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ ആസ്ഥാനം ഏവിടെയാണ്??
മലബാര്‍ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം:
ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്
കേരളത്തിലെ ഒരേയൊരു സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം ഏത്?
ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലൈഫ് ഗാര്‍ഡുകളെ ആദ്യമായി നിയമിച്ചത് എവിടെ?
അരിപ്പ പക്ഷി സങ്കേതം എവിടെയാണ്?
പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?
ഏത് നദിയുടെ പോഷക നദിയാണ് കബനി
കേരളത്തില്‍ സഹകരണമേഖലയില്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജ് ഏത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല ഏത്?
പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്നത് എവിടെ
പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?
പ്രസിദ്ധമായ മാലിക് ദിനാര്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്
തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കേരളത്തില്‍ ആദ്യമായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നടപ്പിലാക്കിയ നഗരം ഏത്
തിരമാലയില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യസംരംഭം ആരംഭിച്ചതെവിടെ?