കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
അയ്യന്‍കാളി ജനിച്ചതെവിടെ?
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതെവിടെ?
ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ?
കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
സരസ കവി മുലൂര് പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെ
പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ തൈക്കല്‍ ഏത് ജില്ലയിലാണ്?
ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ്?
കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം:
കേരളത്തിലെ ആദ്യ അച്ചടിശാല ഏത്?
കേരളത്തിലെ ആദ്യ അച്ചടിശാല സ്ഥാപിച്ചത് എപ്പോള്‍?
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന കെ ജി ബാലകൃഷ്ണന്റെ ജന്മദേശം:
എൻ എസ് എസിന്റെ ആസ്ഥാനം
കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ട് മലകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത്
അര്‍ത്തുങ്കല്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
തേക്കടിയുടെ കവാടം
കേരളത്തിലെ ആദ്യ ജൈവ ഗ്രാമം ഏത്?
കേരളത്തിലെ ആദ്യത്തെ തേന്‍ ഉല്പാദക പഞ്ചായത്ത് ഏത്?
കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം:
ഇന്തോ സ്വിസ് കാറ്റില്‍ ആന്റ് ഫോഡര്‍ ഡവലപ്പ്മെന്റ് പ്രോജക്ട് എവിടെയാണ്?
സ്വകാര്യാവശ്യത്തിനായി കേരളത്തില്‍ ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത്?
ഉദയം പേരൂര്‍ സുന്നഹദോസ് നടന്ന ഉദയം പേരൂര്‍ പള്ളി ഏത് ജില്ലയിലാണ്?