കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷം
തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി ഏത് ജില്ലയിലാണ്?
കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ഏതാണ്?
ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനം ഉള്ള ജില്ല ഏത്?
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന്റെ ആസ്ഥാനം?
കേരളത്തില്‍ ആദ്യമായി ക്രിസ്തുമതപ്പള്ളി സ്ഥാപിച്ചതെവിടെ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്
ഹൈന്ദവ മാതൃകയില്‍ കേരളത്തില്‍ നിര്‍മ്മിക്കപെട്ട ആദ്യത്തെ മുസ്ല്ലീം പള്ളി സ്ഥിതിചെയ്യപ്പെടുന്നതെവിടെ?
രണ്ടാമത്തെ വ്യവസായവത്കൃത ജില്ല:
വിവാദമായ പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ്
മലപ്പുറം ജില്ലയിലെ ഏക തുറമുഖം?
കേരളത്തിലെ ആദ്യ റയില്‍വേ പാത?
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പഞ്ചായത്ത്:
എവിടെയാണ് കേരളാ വുഡ് ഇന്‍ഡ്സ്ട്രീസിന്റെ ആസ്ഥാനം?
കായംകുളത്തിന്റെ പഴയ പേര് എന്താണ്?
ആദ്യ കയര്‍ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമേത്?
കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്
പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലി ഏത് ജില്ലയിലാണ്?
ഏത് ജില്ലയിലാണ് കൊട്ടിയൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ വടക്കേയറ്റത്തുള്ള ഗ്രാമം ഏതാണ്?
കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് എവിടെ?
ദക്ഷിണ വ്യോമ കമാന്റിന്റെ ആസ്ഥാനം
കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മുന്‍സിപാലിറ്റി ഏത്?
ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം എവിടെയാണ്?